ഭക്ഷണം കഴിച്ച് ഉടനെ ടോയ്‌ലറ്റിൽ പോകുന്ന ശീലം ഉണ്ടോ.

പലർക്കും ഉള്ള ഒരു രീതിയാണ് ഭക്ഷണം കഴിച്ച ഉടനെ തന്നെ ടോയ്‌ലറ്റിലേക്ക് പോകുന്നത്. ഇത് ഭക്ഷണം അകത്തേക്ക് ചെല്ലുന്ന സമയത്ത് തന്നെ അവരുടെ വയറിനകത്ത് ഉണ്ടാകുന്ന അസ്വസ്ഥതകൾ മൂലമാണ് സംഭവിക്കുന്നത്. പ്രധാനമായും ഇത്തരത്തിലുള്ള ആളുകൾക്ക് വയറ് ഇളകിപ്പോകുന്ന അവസ്ഥയായിരിക്കും. എങ്ങനെ ഉണ്ടാകുന്ന അവസ്ഥയെ റിട്ടേബിൾ ബാൾ സിൻഡ്രം എന്നാണ് പറയുന്നത്. ഇത്തരക്കാർ ഒരു ദിവസത്തിൽ തന്നെ പലതവണകളിലായി ടോയ്‌ലറ്റിൽ പോകാറുണ്ട്.

പ്രധാനമായും ഇങ്ങനെ അവസ്ഥ അവർക്ക് ഉണ്ടാകുന്നതിന് പുറകിലുള്ള കാരണം ഇവർക്കുള്ള അമിതമായ സ്ട്രെസ്സും ടെൻഷനും തന്നെയാണ്. ഏതൊരു കാര്യത്തിന് കുറിച്ചും ടെൻഷനടിക്കുന്ന ആളുകളാണ് എങ്കിൽ ഇവർപെട്ടെന്ന് തന്നെ ടോയ്‌ലറ്റിലേക്ക് പോകുന്ന ഒരു ശീലം ഉണ്ടാക്കിയെടുക്കും. ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല ഏതെങ്കിലും ഒരു ജോലിയുടെ ഇന്റർവ്യൂവിന് പോകുന്ന സമയത്ത്, അതുപോലുള്ള ടെൻഷൻ ഉണ്ടാക്കുന്ന കാര്യങ്ങളിലെല്ലാം ഇവർ ടോയ്‌ലറ്റിന് ആശ്രയിക്കാറുണ്ട്.

   

ഇവരുടെ ശരീരത്തിലുള്ള ചീത്ത ബാക്ടീരിയകളുടെ അളവും കൂടുന്നത് ഇതിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ ഇതിൽ നിന്നും ഒരു മോചനം ലഭിക്കണമെങ്കിൽ നിങ്ങളുടെ ശരീരത്തിൽ നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കുകയും, വർദ്ധിപ്പിക്കാൻ ധാരാളമായി ശീലമാക്കുകയും വേണം. സ്ട്രെസ്സ് മാനേജ്മെന്റ് ആണ് വലിയ ഒരു കാര്യം.

അമിതമായ മാനസിക സമ്മർദ്ദം ഉണ്ടാകുന്നത് മൂലം ഇവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ നേരിടാനുള്ള ശക്തി ഇല്ലാതെ വരും. ഇത്തരത്തിലുള്ള സ്ട്രെസ്സ് മാനേജ്മെന്റ് മൂലം ഇരിറ്റബിൾ ബൗൾ സിൻഡ്രോം മാറിക്കിട്ടും. ഹോട്ടൽ, ബേക്കറി ഭക്ഷണങ്ങൾ ഒഴിവാക്കുകയും ഇത്തരക്കാർ ചെയ്യേണ്ട ഒരു കാര്യമാണ്. ഇങ്ങനെയുള്ള ഭക്ഷണങ്ങൾ ഇവരുടെ വയറിന് കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാകും.