ഈ നാല് കാര്യങ്ങളും മരണ വീട്ടിൽ പോകുമ്പോൾ ചെയ്യരുത്

മരണം എന്നു പറയുന്നത് ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു കാര്യമാണ്. അതിന് ജാതിയോ മതമോ പ്രായമോ ലിംഗമോ ഒന്നും തന്നെ ബാധകമല്ല. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ തെറ്റായി ചെയ്യുന്നത് എന്തൊക്കെയാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ പാടില്ലാത്തത് എന്നുള്ളതാണ് പറയാൻ പോകുന്നത് . ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് മരണവീട്ടിൽ മൗനം ഉത്തമം മൗനമാണ്.

നമ്മൾ പാലിക്കേണ്ടത് കാരണം യമ രാജാവിൻറെ സാന്നിധ്യം അവിടെ ഉണ്ടാകുന്നു അവിടെ ചിരിക്കുകയോ പരിഹസിക്കുകയോ തമാശ പറയുകയോ മരിച്ചുപോയ വ്യക്തിയുടെ പഴയ കാര്യങ്ങൾ ഒന്നും ചെയ്യുന്നത് പാടുള്ളതല്ല തന്നെ വളരെ ദോഷമാണ് ഒരുനാൾ നമ്മളെല്ലാവരും മനസ്സിലാക്കേണ്ട കാര്യം ഒരുനാൾ നമ്മൾ ഇതേ യമ രാജാവിനോട് ഇതിനു മറുപടി പറയേണ്ടി വരുന്നതാണ് ഇതേ യമരാജാവിന്റെ മുന്നിൽ നമ്മളും ഒരുനാൾ ഒരു മൃതദേഹമായി കിടക്കേണ്ടതാണ് അല്ലെങ്കിൽ നിൽക്കേണ്ടതാണ് ആ സമയത്ത് ഈ ചെയ്തതിന് നമ്മൾ മറുപടി പറയേണ്ട ആണെന്നുള്ള കാര്യം എല്ലാവരും.

   

അറിഞ്ഞിരിക്കണം അതുകൊണ്ടാണ് മരണവീട്ടിൽ മൗനം പാലിക്കണം എന്ന് പറയുന്നത് അതുപോലെതന്നെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നവർ അവിടെ നിന്ന് പോരുമ്പോൾ തിരിച്ചുവരുമ്പോൾ യാതൊരു കാരണവശാലും തിരിഞ്ഞു നോക്കരുത് ചിലരൊക്കെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് തിരിച്ച് നടക്കുന്ന വഴിക്ക് ഒരു സങ്കടത്തിന്റെ പുറത്ത് തിരിഞ്ഞുനോക്കും അവൻ ഇനി ഇല്ലല്ലോ എൻറെ സുഹൃത്തിനെ ഇല്ലല്ലോ എന്നൊക്കെയുള്ള ദുഃഖത്തിൽ തിരിഞ്ഞുനോക്കും അത് ഒരിക്കലും ചെയ്യാൻ പാടുള്ളതല്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.