നമ്മളുടെ വീട്ടിൽ കല്ലുപ്പ് ഇങ്ങനെയൊന്ന് വെച്ച് നോക്കു

കയ്യിൽ നിൽക്കുന്നില്ല വെള്ളം പോലെ ചെലവായി പോകുന്നു. കടം കയറിക്കൊണ്ടേയിരിക്കുന്നു എന്തൊക്കെ ചെയ്തിട്ടും കടം നികത്താൻ ആവുന്നില്ല കടുത്ത സാമ്പത്തിക നിലയിലാണ് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കാണ് ഉപയോഗം ആകാൻ പോകുന്നത്. ഒരു പാത്രം എടുത്തതിനു ശേഷം അതിലേക്ക് ഉപ്പ് മൊത്തം കവർ ചെയ്യുന്ന രീതിയിൽ ഉപ്പ് വയ്ക്കുക എന്നുള്ളതാണ് അതിൻറെ മുകൾ ഭാഗത്തേക്ക് ഏഴ് ഗ്രാമ്പൂ നമ്മൾ ഇങ്ങനെ നമുക്ക് വയ്ക്കാവുന്നതാണ്.

വെച്ചതിനു ശേഷം അതിന് നമ്മളുടെ വലതു കൈയിൽ പിടിച്ചിട്ട് നമ്മളുടെ വീടിൻറെ പൂജാമുണ്ടല്ലോ അല്ലെങ്കിൽ പൂജാമുറി ഇല്ലാത്തവരാണ് എന്നുണ്ടെങ്കിൽ വിളക്ക് കത്തിക്കുന്ന ഒരു ഇടം ഉണ്ടാവില്ല ഏറ്റവും ഉത്തമം വിളക്കിന്റെ മുന്നിൽ നിന്ന് ഒരു നിമിഷം നമുക്ക് പ്രാർത്ഥിക്കാം പ്രാർത്ഥിക്കുന്നത് നമ്മളുടെ എല്ലാത്തരത്തിലുള്ള ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രശ്നങ്ങളും എല്ലാം ഒന്ന് മാറിക്കിട്ടാൻ വേണ്ടിയിട്ട് നമ്മുടെ ഇഷ്ടദേവൻ ആരാണ് ധ്യാനിച്ച് മഹാവിഷ്ണു ഭഗവാനെ മനസ്സിൽ തന്നെ വിചാരിച്ചു പ്രാർത്ഥിക്കാവുന്നതാണ് പാത്രം നമ്മുടെ വലതു കൈയിൽ ഇരിക്കുന്ന പാത്രം അത് എടുത്തു.

   

കൊണ്ടുവന്ന നമ്മുടെ വീടിൻറെ ഓരോ മുറിയിലും ഉള്ളതാണ് ഓരോ മുറിയിലും പോയി നമ്മുടെ വീടിൻറെ നാല് മൂലകൾ ഉണ്ടാവില്ല ഒരു വീടിനെ സംബന്ധിച്ചിടത്തോളം നാല് മൂലകൾ ആയിരിക്കും ഉള്ളത് വടക്കേ മൂല അല്ലെങ്കിൽ വടക്ക് പടിഞ്ഞാറെ മൂല അതുമല്ലെങ്കിൽ തെക്ക് കിഴക്കേ മൂല പടിഞ്ഞാറേ മൂല ഇങ്ങനെ നാല് മൂലകളുണ്ട് മൂല ഭാഗത്തും ഈ പാത്രം കയ്യിൽ വച്ചിട്ട് പോയിട്ട് മൂന്ന് പ്രാവശ്യം ഒഴിയുക മൂന്നുപ്രാവശ്യം സ്വയം ഇങ്ങനെ ഒഴിയുക സ്വയം ഒഴിഞ്ഞതിനു ശേഷം പ്രധാന വാതിലിന് ഒരു മൂന്നുപ്രാവശ്യം ഉഴിയുക. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.