ഭാര്യയുടെ നിർബന്ധപ്രകാരം കല്യാണം കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ വീട് മാറി താമസിച്ച ദമ്പതികൾക്ക് സംഭവിച്ചത്!
പെണ്ണൊരുത്തി മരുമോൾ ആയി വീട്ടിലേക്ക് വന്നപ്പോൾ എല്ലാവർക്കും സന്തോഷമായിയും ഇനിയെങ്കിലും ഇവന്റെ കുട്ടികളെ മാറിയും പാതിരാത്രിക്ക് മുൻപ് വീട്ടിലേക്ക് വരുമല്ലോ എന്ന് അമ്മയും വെറുതെയിരിക്കുന്ന എനിക്കൊരു കൂട്ടായി എന്ന് അനിയത്തിയും പറഞ്ഞു സമയത്തിന് ഇത്തിരി …