വൈക്കം മഹാദേവക്ഷേത്രത്തിൽ ഭക്തരെ ഞെട്ടിച്ച സംഭവം അറിഞ്ഞോ?

നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്ത് എല്ലാ ജീവജാലങ്ങളിലും ദൈവം അഥവാ ദൈവിക ശക്തികൾ വസിക്കുന്നു അതിനാലാണ് നാം ഓരോരുത്തർക്കും ഓരോ നിമിഷവും ശ്വാസം എടുക്കാൻ പോലും സാധിക്കുന്നത് ഈ കാര്യം എന്നാൽ നമ്മളിൽ പലരും വിസ്മരിച്ച് പോകുന്നതും ആകുന്നു .

ഇത് നാൾ നാം പലരും അഹങ്കരിക്കുകയും മറ്റുള്ളവരെക്കാൾ മുകളിലാണ് എന്ന് സ്വയം ചിന്തിക്കുകയും ചെയ്യുന്നതും ആകുന്നു ഈ കാരണത്താൽ പലപ്പോഴും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യുകയും പറയാൻ പാടില്ലാത്തത് പറയുകയും ചെയ്യുന്നതും ആകുന്നു ഇതെന്നാൽ അഹങ്കാരത്തിന് പുറത്തോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും വഴിയിലോ ആയിക്കൊള്ളട്ടെ തിരിച്ചെടുക്കുവാൻ സാധിക്കാത്ത കാര്യമാണ് എന്ന സത്യം തിരിച്ചറിയാവുന്നതുമാണ് ഇപ്രകാരം പലപ്പോഴും പലരും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്തു പോകുന്നതും ആണ്.

   

ശിക്ഷണം ലഭിക്കണമെന്നില്ല എന്നാൽ ചില സമയം തല ക്ഷണം ലഭിക്കുന്ന പല അവസ്ഥകളും ഉണ്ടാകുന്നതും ആണ് അത്തരത്തിൽ ഒരിക്കൽ ക്ഷേത്രത്തിൽ ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റും അഹങ്കാരത്താൽ ഒരു വ്യക്തി ചെയ്തു അപ്പോൾ തന്നെ സെലക്ഷണം ശിക്ഷ ലഭിക്കുകയും ഇന്നും ഈ കാര്യം ഓരോ ഭക്തരും ഓർമ്മപ്പെടുത്തും വിധം നിലകൊള്ളുകയും ചെയ്യുന്നതും ആകുന്നു.

ഈ വീഡിയോയിലൂടെ ഈ കാര്യത്തെക്കുറിച്ച് വിശദമായി തന്നെ മനസ്സിലാക്കാം വൈക്കം മഹാദേവക്ഷേത്രം പരശുരാമൻ സ്ഥാപിച്ച 18 ശിവക്ഷേത്രങ്ങളിൽ ഒന്നാടും വൈക്കം മഹാദേവക്ഷേത്രം എന്നാണ് വിശ്വാസം 10 ഏക്കറിൽ കൂടുതൽ വരുന്ന സ്ഥലത്ത് കിഴക്കോട്ട് ദർശനമായിട്ടാണ് വൈക്കം ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.