ഭാര്യയുടെ നിർബന്ധപ്രകാരം കല്യാണം കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ വീട് മാറി താമസിച്ച ദമ്പതികൾക്ക് സംഭവിച്ചത്!

പെണ്ണൊരുത്തി മരുമോൾ ആയി വീട്ടിലേക്ക് വന്നപ്പോൾ എല്ലാവർക്കും സന്തോഷമായിയും ഇനിയെങ്കിലും ഇവന്റെ കുട്ടികളെ മാറിയും പാതിരാത്രിക്ക് മുൻപ് വീട്ടിലേക്ക് വരുമല്ലോ എന്ന് അമ്മയും വെറുതെയിരിക്കുന്ന എനിക്കൊരു കൂട്ടായി എന്ന് അനിയത്തിയും പറഞ്ഞു സമയത്തിന് ഇത്തിരി വെള്ളം കുടിക്കാൻ ഇനി നിന്നെ വിളിച്ച് തൊണ്ടയിലുള്ള എന്റെ വെള്ളം വറ്റിക്കേണ്ടല്ലോ എന്ന് അമ്മയെ നോക്കി അച്ഛനും പറഞ്ഞപ്പോൾ ഒരു ചിരിയോടെ മാത്രമേ അമ്മ നിന്നുള്ളൂ.

വിവാഹം കഴിഞ്ഞ് മൂന്നാം മാസം വീട് മാറണമെന്ന് അവൾ പറഞ്ഞപ്പോൾ ആദ്യം ഒരു തമാശയായി മാത്രമേ തോന്നിയുള്ളൂ ഇപ്പോൾ എന്തിനാ വീട് മാറുന്നത് ഇവിടെ ഇപ്പോൾ എന്തിന്റെ കുറവാണ് നിനക്കുള്ളത് ഇതായിരുന്നു എന്റെ മറുപടി ഇവിടെ ഒന്നിനും കുറവില്ല എല്ലാം കൂടുതലാണ് ജോലി ചെയ്ത് മടുത്തു ഭർത്താവിന്റെ കാര്യം നോക്കാം വീട്ടുകാരുടെ കാര്യങ്ങളും നോക്കാൻ വലിയ ബുദ്ധിമുട്ടാണ് ദേഷ്യത്തോടെയുള്ള മറുപടിയാണ് അവളിൽ നിന്നും കിട്ടിയത് കിടപ്പുമുറിയിൽ നിന്നും തുടങ്ങിയ പിണക്കങ്ങളും പരിഭവങ്ങളും എല്ലാവരും അറിയാൻ പിന്നീട് അധികം താമസം ഉണ്ടായില്ല പിന്നീട് ഒരിക്കൽ പോലും കല്യാണത്തിന്റെയും പൊതുമോഡിയിൽ .

   

കിട്ടിയ സന്തോഷം ആ വീട്ടിൽ ഉണ്ടായിട്ടില്ല അവളുടെ സന്തോഷം അതാണെങ്കിൽ വേറെ വീട് എടുക്കുകയോ അല്ലെങ്കിൽ വാടക വീട് നോക്കുകയോ ചെയ്തോളൂ എന്ന് അച്ഛൻ പറഞ്ഞപ്പോൾ ആ മില്ലുകൾ ഒന്നും നിറഞ്ഞിരുന്നു സ്വന്തം മോളെക്കാളും അവളെ ഞാൻ സ്നേഹിച്ചും അല്ലെങ്കിലും വല്ലവരുടെയും മക്കളെ കണ്ടു ഞാൻ എന്തിനാണ് മനോ സ്വപ്നം കാണുന്നത് എന്നും അമ്മയും പറഞ്ഞപ്പോൾ ഇനിയുള്ള കാലം കല്ലുകടി മാത്രമേ ജീവിതത്തിൽ കാണുകയുള്ളൂ എന്ന് മനസ്സിലായി വേറൊരു വീട്ടിൽ തന്നെ താമസം തുടങ്ങിയപ്പോഴും എനിക്ക് ഇനി എന്റെ ഏട്ടന്റെ കാര്യം മാത്രം നോക്കിയാൽ മതിയല്ലോ അവിടെയാണെങ്കിൽ അങ്ങോട്ടുമിങ്ങോട്ടും തിരിയാൻ പറ്റില്ല .

അല്ലെങ്കിലും കല്യാണം കഴിഞ്ഞാൽ തനിച്ചു താമസിക്കുന്നതാണ് നല്ലത് വല്ലപ്പോഴും അവരെ ഒന്നു പോയി നോക്കിയാൽ മതിയല്ലോ എന്ന് അവൾ പറഞ്ഞപ്പോൾ ജീവിതത്തിലെ നല്ലൊരു വലിയ നഷ്ടം സംഭവിച്ചു എന്ന് ഞാൻ ഒരു ചിരിയോടെയും മറുപടി ഒതുക്കി അവൾ ഗർഭിണിയാണെന്ന് അറിഞ്ഞതിനുശേഷം വീട്ടിലേക്ക് വന്ന അമ്മയുടെയും അച്ഛന്റെയും കൈകളിൽ അവൾക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങൾ എല്ലാം ഉണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.