വിക്കുള്ള പെൺകുട്ടിയെ കളിയാക്കിയ നാട്ടുകാർ എന്നാൽ ദൈവം അവൾക്ക് നൽകി അത്ഭുത സഹായം കണ്ടു ഞെട്ടിപ്പോയി

നീയത് മുഴുവിപ്പിക്കാൻ നിൽക്കാതെ പോകാൻ നോക്കുമ്പോൾ അല്ലെങ്കിൽ ബസ് അതിന്റെ പാട്ടിനു പോകും നീയത് വിക്കി വിക്ക് യാത്ര പറയും മുൻപേ കാർത്തിയാമ്മ ഇടയ്ക്ക് കയറി പറഞ്ഞു നീതു ചിരിച്ചു കൊണ്ടുപോകുവാൻ ഇറങ്ങി പെട്ടെന്ന് എന്തോ ഓർത്തത് പോലെ തിരികെ വന്ന്യുടെ കവിളിൽ ഒരു ഉമ്മ നൽകിയും കാണിച്ചുകൊണ്ട് നീതുവേഗം നടന്നു നീതു നടന്നു നീങ്ങുന്നത് നോക്കിയും കാർത്താനിയമം അവാതിൽ പടിയിൽ ചാരിനിന്നു നീതുവിനെയും ജന്മം നൽകിക്കൊണ്ട് അവളുടെ അമ്മ ഈ ലോകത്ത് നിന്നും പറഞ്ഞു അമ്മയെ കൊന്നവൾ എന്ന് പറഞ്ഞ് അവരെ തനിച്ചാക്കിയും നീതുവിന്റെ അച്ഛൻ ആരോടും പറയാതെ എങ്ങോട്ടോ പോയി .

അന്ന് തൊട്ട് അവളുടെ അച്ഛനും അമ്മയും എല്ലാം അവളുടെ അമ്മയായ അമ്മയാണ് ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അവർ നീതുവിനെ വളർത്തിയത് കുഞ്ഞുനാളിലെ അവൾക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു എങ്കിലും അത് അത്ര കാര്യമാക്കിയില്ല വളർന്നുവരുമ്പോഴും സംസാരിക്കുവാനുള്ള ബുദ്ധിമുട്ട് അവൾക്കും കൂടിവന്നവും പലരെയും കണ്ടുവും പല ചികിത്സയും നടത്തിയെങ്കിലും പൂർണ്ണമായി അവളുടെ വീക്ക് മാറിയില്ല കൂട്ടുകാർക്കിടയിലും സ്കൂളിലും അവൾ എന്നും ഒരു പരിഹാസ കഥാപാത്രമായി മാറിക്കൊണ്ടിരുന്നു ഓരോ ദിവസത്തെ വിശേഷങ്ങളും അമ്മമ്മയുടെ മടിയിൽ കിടന്ന് പറയുമ്പോൾ .

   

ക്ഷമയോടെയും അവളുടെ വാക്കുകൾ കേട്ട് ഇരിക്കുവാനും അവളുടെ വിഷമം മനസ്സിലാക്കി അവളെ ആശ്വസിപ്പിക്കുവാനും അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ തന്നെ കഷ്ടപ്പെട്ട് വളർത്തുന്ന അമ്മമ്മയെ കാണുമ്പോൾ അവളുടെ ഉള്ളിലും വിഷമമാണ് പഠിച്ച ജോലി വാങ്ങി അമ്മമ്മയും പൊന്നുപോലെ നോക്കണം എന്ന് ആഗ്രഹിക്കുന്നു പഠിപ്പ് കഴിഞ്ഞ ജോലിക്കായി ഒരുപാട് ശ്രമിച്ചുവെങ്കിലും പലയിടത്തുനിന്നും അവഗണനങ്ങൾ മാത്രമായിരുന്നു ഫലം എങ്കിലും ഇപ്പോൾ ചെറിയ ഒരു ജോലിയുണ്ട് രണ്ടു വയറുകൾ കഴിഞ്ഞു.

പോകുവാൻ അത് മതിയായിരുന്നു ഇതിനിടയിൽ നീതുവിനെയും പലപല കല്യാണ ആലോചനകൾ വന്നെങ്കിലും ഒന്നും നടന്നില്ല വരുന്നവർക്ക് ഒന്നുമില്ലെങ്കിൽ വിക്ക് പ്രശ്നം അല്ലെങ്കിൽ അമ്മമ്മയെ തനിച്ചാകാൻ പറ്റില്ല എന്ന് പറയുമ്പോൾ ഉള്ള ബുദ്ധിമുട്ട് അങ്ങനെയും കല്യാണവും നീണ്ടുനീണ്ട് പോകുകയാണ് എന്നും പതിവുപോലെ എന്നും പോകുവാനുള്ള ബസ്സിൽ കയറി ബസ്സിൽ ചെറിയ തിരക്കുണ്ടെങ്കിലും അവൾക്ക് ഇരിക്കാൻ സീറ്റ് കിട്ടി ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.