മകൻ അച്ഛനെ വഴക്ക് പറഞ്ഞു ശേഷം സംഭവിച്ചത്
മകൻറെ ജന്മദിനത്തിൽ നൽകാൻ അവൻ അറിയാതെ വാങ്ങിച്ചു വച്ചിരുന്ന വെള്ളമുണ്ട ഷർട്ടും സന്തോഷത്തോടെ പിറന്നാളാശംസകൾ അറിയിച്ചു നൽകുമ്പോൾ പ്രിയപ്പെട്ടവളും പുഞ്ചിരിയോടെ അരികിൽ ഉണ്ടായിരുന്നു. ആ പൈസ എനിക്ക് തന്നിരുന്നില്ല ഞാൻ വാങ്ങില്ലായിരുന്നു എനിക്കിഷ്ടപ്പെട്ടത് ഇതൊരുമാതിരി …