നിസ്സാരമായി കാണരുത്, സ്ത്രീകളിൽ മാത്രം കാണുന്ന ചില മാനസിക പ്രശ്നങ്ങൾ.
മാനസികമായ പ്രശ്നങ്ങളുള്ള ആളുകളെ കൈകാര്യം ചെയ്യുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് ആ വ്യക്തികളെ മാത്രമല്ല ബാധിക്കുന്നത് അവർക്ക് ചുറ്റുമുള്ള ആളുകൾക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ സ്ത്രീകളിൽ കാണുന്നത് …