ആരോഗ്യകരമായി എങ്ങനെ യൂറിക് ആസിഡിനെ പുറന്തള്ളാം.
യൂറിക് ആസിഡ് എന്ന അംശം ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നത് പ്രോട്ടീൻ അമിതമായുള്ള ഭക്ഷണങ്ങളിൽ നിന്ന് ആണ് എന്നുള്ള നിഗമനമാണ് ഇന്നുവരെ നമുക്ക് ഉണ്ടായത്. എന്നാൽ മിക്കപ്പോഴും ഇന്ന് കണ്ടുവരുന്നത് പ്രോട്ടീൻ അടങ്ങിയ മാംസ ആഹാരങ്ങൾ ഉപേക്ഷിച്ചു …