നിങ്ങൾക്ക് ഒരുപാട് പ്രാർത്ഥനകൾ നടത്തിയിട്ടും വഴിപാട് നടത്തിയിട്ടും ഫലം കിട്ടുന്നില്ല ഇത് ചെയ്തു നോക്കൂ

നമ്മളെല്ലാവരും ഒരുപാട് വിഷമങ്ങളും അല്ലെങ്കിൽ ജീവിത പ്രയാസങ്ങളും അല്ലെങ്കിൽ കാര്യതടസ്സവും ഒക്കെ വരുമ്പോൾ പലതരത്തിലുള്ള വഴിപാടുകൾ നേരാറുണ്ട് പലതരത്തിലുള്ള പൂജകൾ ചെയ്യാറുണ്ട് പലപ്പോഴും നമുക്ക് ഇതിനൊന്നും ഫലം ലഭിക്കുന്നില്ല അല്ലെങ്കിൽ നമ്മൾ വിചാരിച്ച കാര്യം അല്ലെങ്കിൽ ആ കാര്യം നീങ്ങി കിട്ടുന്നില്ല കാര്യം നടന്നു കിട്ടുന്നില്ല എന്നുള്ള പരാതികൾ പല സ്ഥലങ്ങളിൽ നിന്നും സാധാരണയായി കേൾക്കാറുണ്ട്.

ഒരിക്കലും ഒരു നേർച്ചയും നേരാൻ പോകരുത് നമുക്കൊരു കാര്യം വേണം നമുക്ക് ഭഗവാന്റെ സാമീപ്യം വേണം സഹായം വേണമെന്നുണ്ടെങ്കിൽ കൃത്യമായിട്ട് മനസ്സിൽ ഉറപ്പിച്ചിട്ട് വേണം നമ്മൾ ആ വഴിപാട് നേരാനായിട്ടുള്ളതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തത് എന്നു പറയുന്നത് വഴിപാട് പറഞ്ഞാൽ അത് നടക്കുന്ന കാര്യമായിരിക്കും എന്ന് നമുക്ക് ഒരു ഉറപ്പു വേണം നടക്കുന്ന കാര്യം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഇപ്പം പലരും പറയും വഴിപാട് ഇന്ത്യൻ പ്രസിഡൻറ് എന്നെ അമേരിക്കൻ പ്രസിഡൻറ് വീട്ടിലിരുന്നാൽ ആരും ഒന്നും കൊണ്ട് തരില്ല നമ്മൾ പരിശ്രമിക്കുന്ന ഒരു കാര്യത്തിന് നമ്മൾ നമ്മളുടെ കഷ്ടപ്പാട് ചെലുത്തുന്ന ഒരു കാര്യത്തിന് ഫലം കിട്ടാൻ വേണ്ടിയാണ്.

   

എന്നുണ്ടെങ്കിൽ ഏത് വഴിപാടും നമുക്ക് നേരാം. ദൈവത്തിന് പരീക്ഷിക്കാൻ വേണ്ടി ഒരു ഉള്ള ഒരു ഒന്നാകരുത് വഴിപാട് എന്ന് പറയുന്നത് അടുത്തത് എന്ന് പറയുന്നത് നമ്മൾ വഴിപാട് നേർന്നതിനുശേഷം അത് നടത്തിക്കൊടുക്കുമ്പോൾ അളവിൽ ഒന്നും കുറയാൻ പാടില്ല നമ്മൾ ഭഗവാനോട് പറയാണ് ഭഗവാനെ ഞാൻ ചെയ്തേക്കാതെ എന്ന് പറയുകയാണെന്നുണ്ടെങ്കിൽ പറയുന്ന സമയം അല്ലെങ്കിൽ പറയുന്ന സന്ദർഭം എന്താണോ അതിനനുസരിച്ച് പറയുന്നതിൽ ഒരു അളവ് പോലും ഇത്ര എന്ന് പറഞ്ഞാൽ ഇത്ര കുറയരുത് അതുപോലെ എന്ന് പറഞ്ഞാൽ അത് കൃത്യമായി ചെയ്യേണ്ടതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.