നിങ്ങളുടെ വീട്ടിൽ സമ്പത്ത് കൂടാൻ വേണ്ടി ചെയ്യേണ്ടത്

ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ദിക്കാണ് കന്നിമൂല എന്ന് പറയുന്നത് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങളുടെ വീടിൻറെ കന്നിമൂലയ്ക്ക് ഉണ്ടോ എന്നുള്ള കാര്യം ഇന്ന് തന്നെ ഉറപ്പുവരുത്തുക. ഉണ്ട് എന്നുണ്ടെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ് കാരണം എന്ന് പറയുന്നത് ചില കാര്യങ്ങൾ നിങ്ങളുടെ വീടിൻറെ കന്നിമൂലയ്ക്ക് വന്നാൽ അത് വലിയ ദോഷമായിട്ട് വരും. ഇത്രയേറെ ദുരിതങ്ങൾ പ്രദാനം ചെയ്യും നിങ്ങളുടെ വീടിൻറെ കന്നിമൂല ശരിയായ രീതിയിൽ അല്ല സൂക്ഷിക്കുന്നത് എങ്കിൽ സർവ്വനാശം ആയിരിക്കും ഫലം എന്ന് പറയുന്നത്.

ഭാഗത്തെക്കുറിച്ച് പറയുമ്പോൾ എല്ലാവരും പറയുന്ന കാര്യം കന്നിമൂല ഉയർന്നുനിൽക്കണം എന്നുള്ളതാണ് കേട്ടിട്ടുണ്ടാവും എന്ന് പറയുന്നത് ഏറ്റവും കൂടുതൽ ഊർജ്ജപ്രഭാവമുള്ള ആണ് എപ്പോഴും കന്നിമൂല ഭാഗത്തുനിന്ന് ഊർജ്ജം അകത്തേക്ക് ഒഴുകുന്ന രീതിയിൽ ആയിരിക്കണം ആ ഒരു ലാൻഡ് അല്ലെങ്കിൽ ഒരു വസ്തുവിന്റെ കിടപ്പ് തന്നെ അല്ലെങ്കിൽ ഉണ്ടാകേണ്ടത് കന്നിമൂല ഭാഗം എപ്പോഴും നല്ല മണ്ണൊക്കെ ഇട്ട് കൊണ്ടുവന്നിട്ട്.

   

നല്ല പൊക്കി നിർത്തണം എന്നുള്ളതാണ് അല്പം ഉയർന്നുനിൽക്കുന്ന ഒരുപാട് മലപോലെ ഉയർത്തണം എന്നല്ല ഞാൻ പറയുന്നത് എപ്പോഴും ആ ഭാഗം അല്പം മറ്റു പുരയിടത്തിന് അപേക്ഷിച്ച് വെള്ളമൊന്നും കെട്ടി നിൽക്കാതെ അല്പം പൊങ്ങിനിൽക്കുന്നതാണ് ഏറ്റവും ഉചിതം എന്ന് പറയുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.