നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ചില കാര്യങ്ങൾ തിരിച്ചറിയാം

നാല് ചിത്രങ്ങളിൽ ഒന്നാമത്തെ ചിത്രം പരമശിവ ഭഗവാന്റെ മഹാദേവന്റെ സർവ്വശക്തന്റെ രൂപത്തിലുള്ള ചിത്രമാണ് ശിവഭഗവാൻ രണ്ടാമത്തെ ചിത്രം എന്ന് പറയുന്നത് ശ്രീകൃഷ്ണ ഭഗവാൻറെ ആലിലക്കണ്ണന്റെയും ഒരു ചിത്രമാണ് മൂന്നാമത്തെത് സുബ്രഹ്മണ്യ സ്വാമിയുടെ ബാലസുരൂപത്തിലുള്ള വളരെ മനോഹരമായ കാർത്തികേയൻ്റെ ഒരു ചിത്രമാണ്. നാലാമത്തേതും അവസാനത്തേതും എന്ന് പറയുന്നത് ആദിപരാശക്തി അമ്മ മഹാമായ സർവശക്തയുടെ ബാലസുരൂപത്തിലുള്ള ചിത്രമാണ് നാലാമത്തേത് എന്ന് പറയുന്നത് ഈ നാല് ചിത്രങ്ങളിലേക്കും നിങ്ങൾ മാറിമാറി ഒന്നു മാറി ഒന്നു മാറി നോക്കേണ്ടതാണ്.

നോക്കുന്ന സമയത്ത് നിങ്ങളുടെ മനസ്സിനെ ഈ നാല് ചിത്രങ്ങളിൽ ഒരു ചിത്രം ഏറ്റവും കൂടുതൽ ഏറ്റവും വല്ലാതെ കൂടുതലായിട്ട് ആകർഷിക്കുന്നതായിട്ട് നിങ്ങൾക്ക് മനസ്സിലാവും ഏകാഗ്രമാക്കി ആ നാല് ചിത്രങ്ങൾ മനസ്സിലങ്ങ ഓർത്തതിനു ശേഷം ഏതെങ്കിലും ഒരു ചിത്രം തിരഞ്ഞെടുക്കുക. സമയത്തൊന്നും തിരിച്ചു നിങ്ങൾ വെല്ലുവിളിക്കാൻ തിരിച്ച വെല്ലുവിളിക്കും മറുപടി പറയാനോ ഒന്നും പോയിട്ടുള്ളവരല്ല അതൊക്കെ മനസ്സിലൊതുക്കി അതിനൊരു ഊർജ്ജം ആയിട്ട് ഉൾക്കൊണ്ട് കഠിനാധ്വാനത്തിലൂടെ ഈശ്വരനെ വിശ്വാസത്തിലൂടെയും നിങ്ങൾ ആ പറ്റില്ല എന്ന് പറഞ്ഞ കാര്യങ്ങൾ അല്ലെങ്കിൽ.

   

നിങ്ങളെ ചാലഞ്ച് കാര്യങ്ങളൊക്കെ നേടിയെടുത്തവരാണ് അല്ലെങ്കിൽ നേടിയെടുക്കാൻ പോകുന്നവരാണ് നിങ്ങൾ എന്നുള്ളതാണ് പ്രായമായ വ്യക്തികളൊക്കെ ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ അത്തരത്തിലുള്ള സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ അതിനുശേഷം ആ ഒരു സാഹചര്യം മാറി നിങ്ങളത് വിജയിച്ചു ശരിയാവില്ല നീ നന്നാവില്ല എന്ന് പറഞ്ഞവരുടെയൊക്കെ മുന്നിൽ വിജയിച്ചു അവരുടെ ഉള്ളിൽ മാറ്റി പറയിച്ചവരാണ് നിങ്ങൾ എന്നുള്ളത് ഒരു സത്യമാണ് അത് ശരിയാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.