അലർജി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക
ശ്വാസതടസവും ആസ്മയും മൂലം കഷ്ടപ്പെടുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇത്തരം രോഗങ്ങൾക്കായി സ്ഥിരമായി മരുന്ന് ഉപയോഗിക്കുന്നവർക്ക് എങ്ങനെ മരുന്നുകളിൽ നിന്നും മോചനം നേടാൻ കഴിയും രോഗങ്ങളെ കുറിച്ച് പറയുമ്പോൾ നമ്മൾ ആദ്യം അതിനെ എങ്ങനെയാണ് …