മരിച്ചുപോയ ആളുകളെ സ്വപ്നം കാണുന്നവരാണോ നിങ്ങൾ എങ്കിൽ ശ്രദ്ധിക്കുക

ഉറങ്ങുമ്പോൾ നമ്മൾ എല്ലാവരും സ്വപ്നം കാണാറുണ്ട് സ്വപ്നം കാണാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാകില്ല ചില സ്വപ്നങ്ങൾ നമ്മളെ വല്ലാതെ രസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും സ്വപ്നം കഴിഞ്ഞാലും അയ്യോ തീരെ നമ്മുടെ തോന്നിക്കുന്ന രീതിയിലുള്ള ആയിരിക്കും മറ്റു ചില സ്വപ്നങ്ങൾ ആകട്ടെ നമ്മുടെ വല്ലാതെ കരയിപ്പിക്കുകയും വിഷമിപ്പിക്കുകയും വേദനിപ്പിക്കുകയും ഉറക്കത്തിൽ നിന്ന് നമ്മൾ ഞെട്ടി എഴുന്നേൽക്കുകയും ഒക്കെ ചെയ്യുന്നവയാണ് ചെലപ്പം.

ചില സ്വപ്നങ്ങൾ കണ്ടു കഴിഞ്ഞാൽ ഒരു ദിവസം രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ ആ ഒരു ദിവസത്തെ മുഴുവൻ ആ സ്വപ്നങ്ങൾ സ്വാധീനിക്കാൻ ആ ദിവസത്തെ നമ്മുടെ തന്നെ സ്വാധീനിക്കുന്ന രീതിയിൽ ആ സ്വപ്നങ്ങൾ മാറാറുണ്ട്. ചീത്ത കാലത്തിന്റെ സൂചനയായിട്ടാണ് സ്വപ്ന വ്യാഖ്യാനം പറയുന്നത് മനസ്സിലാക്കാം നിങ്ങൾ മരിച്ചു പോയവരെ സ്വപ്നം കണ്ടാൽ ഓരോ സാഹചര്യത്തിലും എന്താണ് ഫലം എന്നുള്ളത് മരിച്ചുപോയ ഒരു സ്വപ്നം കണ്ടു ദോഷമാണ് എന്നുള്ളത് എപ്പോഴും അങ്ങനെ ആവണമെന്നില്ല നല്ലതും വരും ചീത്തയും.

   

വരും രണ്ട് രീതിയിലാണ് ഫലങ്ങൾ വരുന്നത് ഉദാഹരണത്തിന് ആദ്യത്തെ കാര്യം തന്നെ നോക്കാം മരിച്ചുപോയ ഒരു വ്യക്തിയെ നമ്മൾ സ്വപ്നത്തിൽ കാണുകയാണ് ആ വ്യക്തി നമ്മളോട് വന്ന് ഒരുപാട് സന്തോഷമായിട്ട് വർത്താനം ഒക്കെ പറഞ്ഞു നമ്മൾ കളിച്ചി രസിച്ചു സ്വപ്നം തീർന്നു കഴിഞ്ഞപ്പോൾ അയ്യോ തീർന്നു പോയ ല്ലോ കാണാൻ പറ്റില്ലല്ലോ എന്നുള്ള രീതിയിലായിരിക്കും സ്വപ്നം വന്ന് അവസാനിച്ചു നമ്മൾ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത് എന്ന് പറയുന്നത് മനസ്സിലാക്കുക വളരെ ശുഭലക്ഷണം ആണ് ഈ സ്വപ്നം എന്ന് പറയുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.