കാൻസർ വരുന്നതിനെ എങ്ങനെ തടയാം എന്ന് നോക്കാം

അതായത് നമ്മുടെ ശരീരത്തിലെ ഒരു അളവ് കണക്കാക്കുന്നതിനെയാണ് പറയുന്നത് എവിടെപ്പോയാലും നമുക്ക് ഈ എസ് ആർ ടെസ്റ്റ് ചെയ്യാൻ സാധിക്കുന്നതാണ് എന്താണ് നമ്മുടെ ശരീരത്തിൽ കൂടാനുള്ള കാരണം എന്ന് നോക്കാം ശരീരത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ഇൻഫെക്ഷൻ വന്നിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഈ എസ് ആർ കൂടാനുള്ള സാധ്യതയുണ്ട്. അതായത് നമ്മൾ ക്യാൻസർ പോലുള്ള കണ്ടീഷൻസ് പോലുള്ള കണ്ടീഷൻസ്.

ഒക്കെ വരുകയാണെങ്കിൽ നിങ്ങൾക്ക് കൂടാനുള്ള സാധ്യതയുണ്ട് അതേപോലെതന്നെ നിങ്ങളുടെ ശരീരത്തിലെ ആന്തരികങ്ങൾക്ക് എന്തെങ്കിലും അസുഖങ്ങൾ ബാധിച്ചിട്ടുണ്ടെങ്കിൽ അതേപോലെ തന്നെ നമുക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് പനിയോ ജലദോഷവും വരികയാണെങ്കിൽ കൂടിയും ഇത് കൂടാൻ ഉള്ള സാഹചര്യമുണ്ട്. നമുക്ക് കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

   

ആദ്യമായി പറയുന്നത് ഇൻഫെക്ഷൻ ആണ് നമ്മുടെ ശരീരത്തിൽ എന്തെങ്കിലും അസുഖത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് മാത്രം അത് പടർന്നു കയറിയിട്ടുണ്ട് നമുക്ക് മനസ്സിലാക്കാം. അതിനൊരു വില നമ്മൾ കൊടുക്കേണ്ട ആവശ്യമുണ്ട് കാരണം ഇത് ചെക്ക് ചെയ്താൽ മാത്രമേ നമ്മുടെ ശരീരത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് അറിയുകയും അത് ക്യാൻസർ ഉണ്ടാക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാനും സാധിക്കും.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.