ഒരു വീടിൻറെ ഹൃദയഭാഗമാണ് ആ വീടിൻറെ അടുക്കള എന്ന് പറയുന്നത് പൂജാമുറി തുല്യമായ സ്ഥാനമാണ് അടുക്കളയ്ക്ക് കൊടുത്തിട്ടുള്ളത് ഒരു വീടിന്റെ അടുക്കളയിൽ സ്ഥാനം ഇരിക്കുന്നത് അല്ലെങ്കിൽ നെഗറ്റീവ് എനർജി കൊണ്ടുവരുന്നത് വസ്തുക്കൾ ഇരിക്കുകയാണ് എന്നുണ്ടെങ്കിൽ ആ വീട്ടിലെ സ്ത്രീകൾക്ക് വീട്ടമ്മമാർക്ക് ദുരിതവും ദുഃഖവും ഒഴിഞ്ഞ നാളുകൾ ഉണ്ടാവില്ല എന്നുള്ളതാണ്. ദുഃഖം ഒഴിഞ്ഞ ദിവസം ഉണ്ടാകില്ല എന്നുള്ളതാണ്.
എല്ലാ ശനിയാഴ്ച ഇതൊരു ശീലമാക്കി നിങ്ങളുടെ ജീവിതത്തിൻറെ ഭാഗമാക്കി മാറാല നീക്കം ചെയ്താൽ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ദുഃഖങ്ങൾ ഒഴിഞ്ഞു നിൽക്കും നല്ലകാലം വരും എന്നുള്ളതാണ്. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് ഏറ്റവും കൂടുതൽ ഒരു വീട്ടമ്മയെ ബാധിക്കുന്ന കാര്യമാണ് ഞാൻ ഈ പറയാൻ പോകുന്നത്. അതായത് നമ്മളെല്ലാവരും വീടുകളിൽ അടുപ്പ് ഉപയോഗിക്കുന്നവരാണ് അടുക്കളയിൽ ഈ അടുപ്പിനോട് ചേർന്ന് വെള്ളം പിടിച്ചു വയ്ക്കുന്ന ഒരു സ്വഭാവം ഒരുപാട് പേർക്ക് നോക്കാൻ പോകുമ്പോൾ കാണുന്ന ഒരു കാര്യമാണ് വെള്ളം പിടിച്ചു വച്ചിരിക്കുന്ന ഉപയോഗിക്കാൻ.
വേണ്ടിയിട്ടുള്ള വെള്ളം ഒരു പാത്രത്തിലോ മറ്റോ പിടിച്ചു വച്ചിരിക്കുന്നത് അതല്ലെങ്കിൽ ചില വീടുകളിൽ കാണാറുണ്ട് അടുപ്പിനോട് വളരെ ചേർന്നായിരിക്കും ഈ സിംഗ് വരുന്നത് ടാപ്പ് വരുന്നത് എന്ന് പറയുന്നത് ഇത് വിപരീത ശക്തിയാണ് ഏത് വീട്ടിലാണോ ഇത്തരത്തിൽ മറയില്ലാതെ അടുപ്പും ജലവും ഒന്നിച്ച് വരുന്നത് അടുപ്പും സിങ്കം ഒന്നിച്ചു വരുന്നത് അടുപ്പും വെള്ളം പിടിച്ചു വച്ചിരിക്കുന്ന പാത്രവും ഒന്നിച്ചു വരുന്നത് ആ വീടുകളിൽ ദുരിതമൊഴിഞ്ഞ ദിവസം ഉണ്ടാകില്ല കടം കയറി മുടിയും ആരോഗ്യം ക്ഷയിക്കും എന്നുള്ളതാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.