ഈ ഭക്ഷണ രീതിയിലൂടെ പ്രഷറും കൊളസ്ട്രോളും കുറച്ച് എടുക്കാം

എല്ലാവരും എന്നും ഭക്ഷണം കഴിക്കുന്നു പക്ഷേ ഇതിൻറെ ശാസ്ത്രത്തെക്കുറിച്ച് ആർക്കും അറിയില്ല ഏതു ഉൾപ്പെടണം ഏത് കാർ വാങ്ങിക്കണം ഏത് വീട്ടിൽ താമസിക്കണം ഇതിനെക്കുറിച്ചൊക്കെ നമുക്ക് കൃത്യമായ ധാരണയുണ്ട് ഈ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് നമുക്ക് ഒരു ധാരണയുമില്ല അതുകൊണ്ടാണ് ഇന്ന് ഭക്ഷണം വഴി ഇത്രയധികം രോഗങ്ങൾ വന്നിരിക്കുന്നത്. നാം ഒരുമിച്ചു വായിച്ചാൽ എങ്ങനെയാണ് നാം ഭക്ഷണം കഴിക്കേണ്ടതെന്നും.

എന്താണ് നാം കഴിക്കേണ്ടതെന്നും വളരെ വ്യക്തമാകും നമുക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി അല്ലെങ്കിൽ ഭക്ഷണം തേടാൻ വേണ്ടി നടക്കണം പക്ഷേ ഇന്ന് അതിൻറെ ഒന്നും ആവശ്യമില്ല നമുക്ക് വേണ്ടത് നമ്മുടെ വീട്ടിൽ കൊണ്ടുവന്ന് തരുകയും അല്ലെങ്കിൽ ഹോട്ടലിൽ പോയി കഴിക്കുകയും ചെയ്യും ഇരുന്നാണ് പലപ്പോഴും ജോലിയെല്ലാം ചെയ്യുന്നത് അതുകൊണ്ടാണ് നമുക്ക് വ്യായാമം ചെയ്യുക അനിവാര്യമാകുന്നത്. നമ്മൾ അന്ന് ചെയ്തിരുന്നത് പോലെ എത്രത്തോളം ആക്ടീവാകാൻ സാധിക്കുമോ അരമണിക്കൂർ നടന്ന പിന്നെ 20 മണിക്കൂർ അനങ്ങാതിരിക്കുന്നതല്ല നാം.

   

ചെയ്യേണ്ടത് അത്രത്തോളം ആക്ടീവ് ആവുകയാണ് ചെയ്യേണ്ടത്.നമ്മൾ ചെയ്യേണ്ടത് ഒരു കാര്യം അങ്ങനെ നമ്മൾ പിന്നെ എത്രത്തോളം ആക്റ്റീവ് ആകുമോ അത്രയും നമുക്ക് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കും നമ്മൾ ഏത് ഭക്ഷണം തിരഞ്ഞെടുക്കണം ഇതെല്ലാം നാം ആ കാലത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ മതി നമുക്ക് പ്രകൃതിയിൽ ഉള്ള ഭക്ഷണം എന്ന് പറയുന്നത് ഈ കായികളും അതുപോലെതന്നെ കുറച്ചുവേരുകളും ഈ പഴവർഗങ്ങളും അങ്ങനെയൊക്കെയുള്ള ചെറിയ ചെറിയ ജീവികളെ അല്ലെങ്കിൽ മനുഷ്യനെ പിടിക്കാൻ സാധിക്കുന്ന ജീവികളെ ഒക്കെ ആയിരിക്കാം കഴിച്ചിട്ട് ഉണ്ടാവുക.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.