ഈ യുവാവിനെ മർക്കുന്നതിന് മുമ്പ് ഉള്ള ആഗ്രഹം അറിയണോ

മുന്നിലിരിക്കുന്ന ഗ്ലാസ്സിലേക്ക് അയാൾ രണ്ടാമത്തെ പെഗ്ഗ് ഒഴിച്ച് എഴുന്നേറ്റു ടേബിളിന് മുകളിൽ വെച്ചിരിക്കുന്ന വെള്ള പേപ്പറിൽ എഴുതാൻ തുടങ്ങി എൻറെ പേര് ഹരികൃഷ്ണൻ മരണത്തിന് ആരും കാരണക്കാരല്ല എനിക്ക് ജീവിതം മതിയായതുകൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു എൻറെ സ്വത്ത് എന്റെ സൂപ്പർമാർക്കറ്റിലെ തൊഴിലാളികൾക്ക് വീതിച്ചു കൊടുത്തിരിക്കുന്നു.ഏതോ പോലീസുകാരാണ് ഒരു ഓർഫനേജിൽ കൊണ്ട് ചെന്നാക്കിയത് അത്യാവശ്യ വിദ്യാഭ്യാസം അവിടുന്ന് കിട്ടി 17 വയസ്സിനു ശേഷം അവരെ നിന്നിറങ്ങി പണ്ട് ആക്രിസാധനങ്ങൾ പെറുക്കി വെച്ച് ശീലം ഉണ്ടായിരുന്നു.

ഒരു ആക്രിക്കട തുടങ്ങുകയായിരുന്നു.ഇത് എല്ലാം ചിന്തിച്ച് അയാൾ ഒരു മദ്യം അകത്താക്കി അയാൾ എന്നെ അവസാനത്തെ ആഗ്രഹം താൻ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത പെണ്ണ് അതുകൂടി അനുഭവിക്കണം എന്നുള്ളത്.കുറച്ചുനേരം കഴിഞ്ഞ് വാതിലിൽ മുട്ടുകേട്ടപ്പോൾ അയാൾ വാതിൽ തുറന്നു. എവിടെയാണ് നിൻറെ വീട് എന്നയാൾ ചോദിച്ചപ്പോൾ എൻറെ പേര് തുളസി ഇതിൽ കൂടുതൽ ഒന്നും സാർ ചോദിക്കരുത് സാറിന് വേണ്ടത് എന്റെ ശരീരമല്ലേ അതുമാത്രം അറിഞ്ഞാൽ മതി എന്ന് അവളുടെ ഉറച്ച മറുപടി കേട്ടപ്പോൾ കൂടുതലൊന്നും ചോദിച്ചില്ല കുറച്ചു നേരം കഴിഞ്ഞ് ചോദിച്ചു ഭക്ഷണം എന്താണ് വേണ്ടത് ഒന്നും വേണ്ട സർ എനിക്ക് കുടിക്കാൻ എന്തെങ്കിലും മതി അത് കേട്ട് അയാളും പറഞ്ഞു എനിക്കും.

   

ഒന്നും വേണ്ട വിശപ്പില്ല സമയം പോകുന്നതും അയാളുടെ മനസ്സ് അസ്വസ്ഥമായി കൊണ്ടിരുന്നു അവളുടെ സമീപം അയാൾക്ക് അസഹനീയമായി തോന്നി അവളെ പറഞ്ഞു വിട്ടേക്കാം എന്ന ചിന്തയോടെ അയാൾ എഴുന്നേറ്റു ആഗ്രഹം ആഗ്രഹമായി തന്നെ കിടക്കട്ടെ പറഞ്ഞു. അതുകൊണ്ടായിരിക്കണം മനസ്സ് വരുന്നില്ല ഇയാളുടെ പൈസ എത്ര എന്നുവച്ചാൽ പറഞ്ഞോളൂ അവളുടെ മുഖത്ത് ഒരു ആക്ഷേഭാവം നിറഞ്ഞു സാർ ഇപ്പോൾ രാത്രിയാണ് എനിക്ക് പോകാൻ ബസ്സ് കിട്ടില്ല നേരം വെളുക്കുന്നതിനു മുമ്പ് ഞാൻ പൊയ്ക്കോളാം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.