കിഡ്നി ഡാമേജ് ആവാനുള്ള പ്രധാന കാരണം

അമിതമായി മരുന്നുകൾ കഴിച്ചാൽ എന്തെങ്കിലും അസുഖങ്ങൾ ഉണ്ടാകുമോ ഷുഗർ കുറയാനുള്ള മരുന്നു കഴിക്കുന്നവർ ആയിരിക്കാം കൊളസ്ട്രോൾ ഉള്ള മരുന്ന് എടുക്കുന്ന രോഗങ്ങൾക്ക് പെട്ടെന്ന് തന്നെ അത് നിർത്തുകയും അവരോട് രോഗം കൂടാനുള്ള കാരണമാകുന്നു. രോഗം കൂടിയിട്ട് അവർ തിരിച്ചു വന്നിട്ട് പറയുന്നത് അവർക്ക് പേടിയായിട്ടാണ് അതായത് ഒരുപാട് കാലം എടുക്കുന്ന സമയത്ത് അത് മറ്റു പല അസുഖങ്ങളും ഉണ്ടാകുമോ.

എന്നുള്ള പേടികൊണ്ട് നിർത്തിയതാണെന്ന് പറയും ഇങ്ങനെ മരുന്നുകൾ അമിതമായി കഴിച്ചിട്ടുണ്ടെങ്കിൽ നമുക്ക് എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്ന് നോക്കാം. തുടർച്ചയായിട്ട് ഷുഗർ കുറയാൻ മരുന്ന് കഴിക്കുന്നവരെ അതേപോലെതന്നെ കൊളസ്ട്രോൾ കുറയാൻ ആയിട്ടും കഴിക്കുന്നവരാണ് അതായത് നിങ്ങൾ മരുന്ന് എടുക്കുന്ന സമയത്ത് അതിനൊരു എഫക്ട് ഉണ്ട് സൈഡ് എഫക്റ്റ് ഉണ്ട്. കറക്റ്റ് ആയിട്ടുള്ള നിങ്ങളുടെ രോഗത്തിനെ കുറിച്ചുള്ള വിവരണം.

   

നിങ്ങളുടെ ഡോക്ടർക്ക് കൊടുക്കുകയാണെങ്കിൽ ഡോക്ടർ നിങ്ങൾക്ക് അതിനനുസരിച്ചിട്ടുള്ള ഡയറ്റ് കൂടാതെ വ്യായാമങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട മറ്റു കാര്യങ്ങൾ അതുപോലെ തന്നെ മെഡിസിൻ എടുക്കേണ്ട വിധം അങ്ങനെയാണ് എടുക്കേണ്ടത് എന്നിങ്ങനെ കൃത്യമായിട്ട് പറഞ്ഞുതരും. ആ പറഞ്ഞുതരുന്ന നിങ്ങൾ ഫോളോ ചെയ്യണം അത് ഫോളോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഉണ്ടാകുന്ന മറ്റ് ജീവിതശൈലി രോഗം ഷുഗർ പ്രഷർ ഇതൊക്കെ നിങ്ങൾക്ക് കണ്ട്രോൾ ചെയ്യാൻ സാധിക്കുന്നതാണ്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.