ചർമം വർദ്ധിപ്പിക്കാം ഇനി കാരണങ്ങളറിഞ്. ഈ മരുന്ന് മുഖത്തെ മുടി പോലും വെളുപ്പിക്കും. ചർമ്മം തിളങ്ങാൻ ഇതിലും നല്ല മരുന്ന് വേറെയില്ല.
മുഖ ചർമത്തിന് ഒരു പ്രായം ചെല്ലുന്ന സമയത്ത് പലതരത്തിലുള്ള കോട്ടങ്ങളും സംഭവിക്കാം. ഇത്തരത്തിൽ സംഭവിക്കാവുന്ന ഒന്നാണ് മെലാനിൻ കണ്ടന്റ് വർദ്ധിച്ച് മുഖത്ത് കറുവാളിപ്പും കറുത്ത പാടുകളും ഉണ്ടാകുന്നത്. ചിലർക്ക് മുഖക്കുരു ഈ സമയത്ത് വർദ്ധിക്കാറുണ്ട്. …