കല്യാണം കഴിഞ്ഞ ശേഷം സംഭവിച്ചത്
കാർത്തി നീ ഇപ്പോൾ തന്നെ ഓവറാണ് ഇനി മതിയാക്കി വീട്ടിലേക്ക് പോകാൻ നോക്ക് നിന്നെ മാധവി നോക്കിയിരിക്കുന്നുണ്ടാകും കയ്യിലുണ്ടായിരുന്ന ഗ്ലാസിലെ അവസാനത്തുള്ളിലേക്ക് കമഴ്ത്തി കാർത്തിക് നിലത്തേക്ക് എറിഞ്ഞു പൊട്ടിച്ചു. ഇങ്ങനെ ദിവസം കുടിച്ചുകൊണ്ട് കയറിച്ചെന്നാൽ …