കാർത്തി നീ ഇപ്പോൾ തന്നെ ഓവറാണ് ഇനി മതിയാക്കി വീട്ടിലേക്ക് പോകാൻ നോക്ക് നിന്നെ മാധവി നോക്കിയിരിക്കുന്നുണ്ടാകും കയ്യിലുണ്ടായിരുന്ന ഗ്ലാസിലെ അവസാനത്തുള്ളിലേക്ക് കമഴ്ത്തി കാർത്തിക് നിലത്തേക്ക് എറിഞ്ഞു പൊട്ടിച്ചു. ഇങ്ങനെ ദിവസം കുടിച്ചുകൊണ്ട് കയറിച്ചെന്നാൽ ആ പെൺകൊച്ച് എന്ത് ചെയ്യും.
അതൊരു പാവമാണെന്ന് തോന്നുന്നു ഇനിയും അതിന് ഇങ്ങനെ വേദനിപ്പിക്കണം പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ ചാടിയിറങ്ങി ആരെക്കുറിച്ചാണ് പറയുന്നത് എന്ന് മറന്നു പോയോ? കാർത്തികയോട് അവൻറെ പെണ്ണ് ശിവാനിയെക്കുറിച്ച് അതു നീ മറന്നുപോകരുത് ജീവൻ സോറി ഞാൻ ജീവൻ പകുതിയിൽ നിർത്തി താരമില്ലെടാ ഞാൻ പെട്ടെന്ന് കാർത്തിക ജീപ്പിലേക്ക് കയറി ഓടിച്ചു പോയി മോളെ ഇന്ന് അവന്റെ പിറന്നാളാണ് നീ അവനെയും.
കൂട്ടി അമ്പലത്തിൽ പോകണം മാധവി സ്നേഹപൂർവ്വം ശിവാനിയോട് പറഞ്ഞു ഞാൻ വിളിച്ചു നോക്കാം അമ്മേ വരുമെന്ന് തോന്നുന്നില്ല ചിലപ്പോൾ ദേഷ്യപ്പെടും ആയിരിക്കും നീ അതൊന്നും കാര്യമാക്കേണ്ട അവൻറെ സ്വഭാവവും അങ്ങനെയാണ് നിന്നോട് ഇഷ്ടക്കുറവ് ഒന്നുമില്ല ഇഷ്ടക്കൂടുതൽ കൊണ്ടാണ് വിവാഹം.
കഴിഞ്ഞ് മൂന്നുമാസമായി ഇതുവരെ എന്നോടൊന്ന് സ്നേഹത്തോടെ സംസാരിച്ചിട്ടില്ല ഞാൻ ഒരാളെ ഇഷ്ടപ്പെട്ടിരുന്നു അത് സത്യമാണ് അയാളും ജീവിതം സ്വപ്നം കണ്ടിരുന്നു പക്ഷേ അന്നുമുതൽ എൻറെ മനസ്സിൽ താലിയുടെ ഉടമ മാത്രമേയുള്ളൂ. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.