നടുവേദന മാറാൻ വേണ്ടി ചെയ്യേണ്ടത്

നടുവിൽ നിന്നും കാലിലേക്ക് വേദനയുണ്ടാക്കുന്ന അസുഖങ്ങളെ കുറിച്ചാണ് എന്ന് പല രീതിയിലും അറിയപ്പെടുന്ന ഈ കാൽ നടുവിൽ തുടങ്ങിയ കാലിലേക്ക് വേദന ഉണ്ടാക്കുന്ന പല അസുഖങ്ങൾ ഉണ്ട് അതിനെ കുറിച്ചാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത്. നടുവിൽ നിന്നും പുറകോട്ട് തള്ളി കഴിഞ്ഞാൽ ഡിസ്കിന്റെ പുറകിലെ ഓരോ ഡിസ്ക്കിന്റെ പുറകിലും ഓരോ നാഡി ഉണ്ടാവും അത് ആ ഭാഗത്തേക്കുള്ള കാലിൻറെ ഭാഗത്തേക്ക് വേദനയുണ്ടാവും.

തുടങ്ങിയ കാലിൽ ഒരു വേദനയുണ്ടാവും നോക്കുമ്പോൾ നേർവിൻ്റെ പെയിൻ മാത്രമായിട്ടാണ് നമുക്ക് അനുഭവപ്പെടുക ഭാഗത്തേക്ക് മാത്രമായിട്ടാണ് വേദന അനുഭവപ്പെടുക അതായത് നടുവിൽ തുടങ്ങിയിട്ട് സൈഡിലൂടെ പോയി കാലിലെ പുറം ഭാഗത്തേക്ക് വേദന വരാം അല്ലെങ്കിൽ കാലിന് പുറകുവശത്തുകൂടെ അടിയിലേക്ക് വേദന വരാം അല്ലെങ്കിൽ മുട്ടിന്റെയും മുൻഭാഗത്തേക്ക് ഈ ഒരു വേദന കണ്ടു എന്ന് വരാം ഏതെങ്കിലും.

   

ഭാഗത്തേക്ക് മാത്രമായിട്ടാണ് സാധാരണ ഉണ്ടാകുന്നത് ഇതിനെയാണ് നമ്മൾ സയാറ്റിക്ക എന്ന് പറയുന്നത്. നമുക്ക് ഇരിക്കുന്ന സമയത്ത് ഇരുന്നു കഴിഞ്ഞാൽ നല്ല വേദനയുണ്ടാവും അതുപോലെതന്നെ മുന്നോട്ടു കുനിയാൻ പറ്റില്ല മുന്നോട്ട് കുനിഞ്ഞ് കൂടിക്കൂടി വരും ഇതൊക്കെയാണ് റസ്റ്റ് എടുക്കുമ്പോൾ.

കുറച്ചൊരു കുറവുണ്ടാവും പല രീതിയില് ഒരു വലിയ വെയിറ്റ് എടുത്തു പോകുന്ന സമയത്ത് നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരിക്കും വേറെ ചില ആളുകൾക്ക് ആദ്യമെല്ലാം ചെറിയ അസുഖങ്ങൾ ആയിട്ടായിരിക്കും തുടങ്ങുക പിന്നീട് പെട്ടെന്ന് വലിയ ഒരു അസുഖമായി നടുവേദനയും മാറുകയാണ് ചെയ്യാറുള്ളത്. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.