അച്ഛൻ മകളെ അന്വേഷിച്ചുപോയി ശേഷം സംഭവിച്ചത്

രാവിലെ 9 മണിക്ക് കോളേജിലേക്ക് പോയാൽ പിന്നെ വൈകിട്ട് ആറുമണിക്കാണ് വീട്ടിലേക്ക് തിരിച്ചുവരുന്നത് നല്ല അടക്കവും ഒതുക്കവും എല്ലാം ഉള്ള പെൺകുട്ടിയാണ് എല്ലാവർക്കും നല്ല ഇഷ്ടമാണ് അവളെ നല്ല രീതിയിൽ പഠിക്കുന്ന ഒരു പെൺകുട്ടിയാണ് ഈ സായിപ്രിയ അവർക്ക് കോളേജ് ആഗ്രഹമായാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് അങ്ങനെ വൈകിട്ട് ആറുമണി അല്ലെങ്കിൽ ആറരയാണ് എന്നാൽ ആ ദിവസം ആ പെൺകുട്ടിയെ ആറുമാനും കഴിഞ്ഞു ഏഴും കഴിഞ്ഞു .

എട്ടും കഴിഞ്ഞിട്ടും കാണാനില്ല അച്ഛൻ ഇപ്പോൾ വരും എന്ന് വിചാരിച്ച് കാത്തിരിക്കുകയാണ് ആകെ വിഷമത്തിലായി അച്ഛനും അമ്മയും വളരെ പേടിച്ച് അച്ഛൻ അങ്ങനെ ഹൈദരാബാദ് പോലീസ് സ്റ്റേഷനിലേക്ക് ഓടുകയാണ് എന്റെ മകളെ കാണാനില്ല വൈകുന്നേരം ആറുമണിക്ക് കോളേജ് കഴിഞ്ഞ് വരേണ്ട പെൺകുട്ടിയാണ് ഇതുവരെ എത്തിയിട്ടില്ല എന്നു പറഞ്ഞുകൊണ്ട് ഒരു മിസ്റ്റിക് കേസ് പോലീസ് സ്റ്റേഷനിൽ കൊടുക്കുകയാണ് അപ്പോൾ ചോദിച്ചു.

   

നിങ്ങൾക്കാരെങ്കിലും ഡൗട്ട് ഉണ്ടോ എന്നെല്ലാം ഉണ്ടായിരുന്നില്ല അല്ലെങ്കിൽ ഇത്തരത്തിൽ തട്ടിക്കൊണ്ടു പോകാലോ അങ്ങനെ ആരെയും കേസുകളെല്ലാം പോലീസിൽ വരുമ്പോൾ ആരെങ്കിലും ഇത്തരത്തിൽ മാതാപിതാക്കൾക്ക് സംശയമുണ്ടാകാറുണ്ട് അതുവഴിയാണ് പോലീസ് കേസ് തെളിയിക്കാറുള്ളത്.

എന്നാൽ ഇവിടെ ആരെയും അച്ഛനെ ഡൗട്ട് ഇല്ലാത്തതിനാൽ പോലീസ് ആകെ ആശയത്തിലായി എവിടെ തുടങ്ങണം എന്ന എവിടെ അവസാനിപ്പിക്കണമെന്ന് ഒരു പിടുത്തവും അവർക്ക് ഉണ്ടായിരുന്നില്ല അങ്ങനെ അന്വേഷണം പോലീസിന് പ്രത്യേകിച്ച് തെളിവൊന്നും ലഭിക്കുന്നില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.