ഉറക്കം കുറവ് നമുക്ക് എങ്ങനെ പരിഹരിക്കാം
ആരോഗ്യത്തിന് ഫുഡ് ഭക്ഷണം എത്രത്തോളം ഇമ്പോർട്ടന്റ് ആണോ ഈ ഉറക്കം എന്ന് പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയായിട്ട് ഒരുപാട് നമ്മുടെ റിലേറ്റീവ്സ് നമ്മളോട് ഈ കാര്യത്തിനെ കുറിച്ച് ചോദിക്കുകയാണ്. ഉറക്കമില്ലായ്മ ഇതിന്റെ കാരണങ്ങൾ എന്തൊക്കെ ലക്ഷണങ്ങൾ …