ഉമാദേവി എന്ന 45 വയസ്സുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു അവരുടെ ഭർത്താവ് 10 വർഷം മുമ്പ് എന്തോ പ്രശ്നം കാരണം അവരെ ഉപേക്ഷിച്ചു പോയതാണ് അതുകൊണ്ടുതന്നെ പത്തുവർഷമായി അവർ ഒറ്റയ്ക്കാണ് താമസിക്കുന്നത് അവർക്ക് 20 വയസ്സായ ഒരു മകനുണ്ട് നവീൻ കുമാർ അതുകൊണ്ടുതന്നെ ഉമാദേവിയുടെ ഏറ്റവും വലിയ ലക്ഷ്യം മകനെ നല്ല രീതിയിൽ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണം എന്നുള്ളത് തന്നെയായിരുന്നു അതിനായി ഒരുപാട് കഷ്ടപ്പെട്ടാണ് ഉമാദേവി ജീവിച്ചിരുന്നത് ഒരു ഹോട്ടലിൽ ആയിരുന്നു ഉമാദേവി ജോലി ചെയ്തിരുന്നത് ശമ്പളം അതുകൊണ്ടുതന്നെ വളരെ കുറവായിരുന്നു.
വളരെ കഷ്ടപ്പാടുള്ള ജീവിതവും. ഈ കഷ്ടപ്പാടു കാരണം മകൻ നവീൻകുമാർ പത്താം ക്ലാസിൽ പഠിപ്പു നിർത്തി കാരണം കുടുംബത്തിനെതിരെ ഒരു അവസ്ഥയുള്ളപ്പോൾ എങ്ങനെയാണ് പഠിക്കാൻ പോകുന്നത് അങ്ങനെ അവൻ പത്താം ക്ലാസിൽ പഠിപ്പു നിർത്തി ജോലിക്കായി പോവുകയാണ് സമ്പാദിക്കാം എന്ന ചിന്തയോടെ ഉമാദേവി മകൻ നവീൻ കുമാറിനെയും കൊണ്ട് നവിൽ കുമാറിനെ അഡ്മിറ്റ് ചെയ്യാനായി വരുകയാണ് നോക്കുമ്പോൾ.
നവീൻ കുമാർ ആകെ രക്തത്തിൽ കുളിച്ച് നിലയിലാണ് കാലും കയ്യും എല്ലാം ഒടിഞ്ഞിട്ടുണ്ട് ഡോക്ടർ ഞെട്ടലോടെ ചോദിച്ചു എന്താണ് മകനെ പറ്റിയത് എന്ന് മകൻ ബൈക്കിൽ നിന്നും വീണു എന്നാണ് പറഞ്ഞത് അതുകൊണ്ടുതന്നെ ചികിത്സ വേഗം ഡോക്ടർമാർ നൽകി. അങ്ങനെ ഡോക്ടർക്ക് ഒരു സംശയം ബൈക്കിൽ നിന്ന് വീണത് തന്നെയാണോ അങ്ങനെ അമ്മയെ മാറ്റി നിർത്തിക്കൊണ്ട് ഡോക്ടർ എന്താണ് ശരിക്കും പറ്റിയത് എന്ന് ചോദിക്കാൻ തുടങ്ങി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.