പൂജാമുറിയുടെ സ്ഥാനം ഏതാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്

നമ്മളെല്ലാവരും വീടുകളിൽ നിലവിളക്ക് കൊളുത്തുന്നവരാണ് ഭഗവതിയുടെ സാന്നിധ്യം വീട്ടിൽ ഉറപ്പുവരുത്തി പ്രാർത്ഥിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും രാത്രിയാകുന്നതിന് മുമ്പ് നിലവിളക്ക് കൊളുത്തണം എന്നുള്ളതാണ് ശാസ്ത്രം. കാര്യമെന്ന് പറഞ്ഞാൽ ഇരുട്ട് വീണു കഴിഞ്ഞാൽ മൂദേവി വന്ന് കൂടിയിരിക്കും വീട്ടിലേക്ക് വന്നു കയറുന്നതിനു മുമ്പ് ശ്രീദേവിയെ അതായത് മഹാലക്ഷ്മിയെ നമ്മൾ കുടിയിരുത്തണം എന്നുള്ളതാണ് പ്രമാണം.

നമ്മൾ നോക്കേണ്ടത് വീടിൻറെ കിഴക്ക് എങ്ങോട്ടാണോ അങ്ങോട്ട് ഒരു തിരിയിട്ട് വേണം രാവിലെ വിളക്ക് കൊളുത്താൻ എന്നുള്ളതാണ് അത് വൈകുന്നേരം ആവുമ്പോൾ രണ്ട് തിരി ആവശ്യമാണ് അതായത് ഒരു സൂര്യൻ രാവിലെ ഒരു തിരിയായി ഉദിച്ച് അത് പലായനം ചെയ്ത് പടിഞ്ഞാറ് പോയ അസ്തമിക്കുമ്പോൾ രണ്ടാമത്തെ തിരി വീഴുന്നു പടിഞ്ഞാറോട്ട് പൂജാമുറിയിൽ വിളക്ക് വയ്ക്കുന്നത് വളരെ ശ്രേഷ്ഠമാണ്. പൂജാമുറിയുടെ വടക്കുഭാഗത്ത് ഭിത്തിയോട് ചേർന്ന് നിൽക്കുന്ന ആയിരിക്കും ഈ കിഴക്കോട്ട് അല്ലെങ്കിൽ വടക്കു കിഴക്കോട്ട് ദർശനമായിട്ടുള്ള ഏറ്റവും നല്ലത് എന്ന് പറയുന്നത്.വിശേഷപ്പെട്ട ദിവസങ്ങൾ വരുന്ന സമയത്ത്.

   

അഞ്ച് തിരിയിട്ട നിലവിളക്ക് തിരുവോണം നാളെ അഞ്ചു തിരിയിട്ട് കത്തിക്കുന്നത് ഏറെ വിശേഷമാണ്. അഞ്ചു തിരിയിട്ട് നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് ഈ നിലവിളക്കിലേക്ക് അഗ്നി പകരുന്ന സമയത്ത് യാതൊരു കാരണവശാലും നിലവിളക്ക് കറങ്ങരുത് നമ്മൾ അങ്ങനെ കത്തിക്കാൻ ആയിട്ട് കറങ്ങിയാലും ആ കറങ്ങുന്നത് പൂർത്തിയാക്കണം തിരിച്ചുനടന്ന് നമ്മൾ എവിടെ നിന്നാണോ തുടങ്ങിയത് അവിടെത്തന്നെ വരണം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.