മകളെ കാണാതായതിനു ശേഷം സംഭവിച്ചത് അറിയണോ

19 വയസ്സായ പെൺകുട്ടി ജനിച്ചതും വളർന്നത് നല്ല ഹൈദരാബാദിലാണ് സ്കൂൾ പഠനം എല്ലാം കഴിഞ്ഞ് ഇപ്പോൾ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുകയാണ് രാവിലെ 9 മണിക്ക് കോളേജിലേക്ക് പോയാൽ പിന്നെ വൈകിട്ട് ആറുമണിക്കാണ് വീട്ടിലേക്ക് തിരിച്ചുവരുന്നത് നല്ല അടക്കവും ഒതുക്കവും എല്ലാമുള്ള പെൺകുട്ടിയാണ് എല്ലാവർക്കും നല്ല ഇഷ്ടമാണ് അവളെ നല്ല രീതിയിൽ പഠിക്കുന്ന ഒരു പെൺകുട്ടിയാണ് ഈ സായിപ്രിയ. അച്ഛൻ ഇപ്പോൾ വരുമെന്ന് വിചാരിച്ച് കാത്തിരിക്കുകയാണ്.

അങ്ങനെ പത്തുമണിയായിട്ടും മകനെ കാണാനില്ല ആകെ വിഷമത്തിലായ അച്ഛനുമമ്മയും വളരെ പേടിച്ച് അച്ഛൻ അങ്ങനെ ഹൈദരാബാദ് പോലീസ് സ്റ്റേഷനിൽ പോയി ആറുമണിക്ക് കോളേജ് കഴിഞ്ഞ് വരേണ്ട പെൺകുട്ടിയാണ് ഇതുവരെ എത്തിയിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് ഒരു മിസ്റ്റിക് കേസ് പോലീസ് സ്റ്റേഷനിൽ കൊടുക്കുകയാണ്. എവിടെ തുടങ്ങണമെന്ന് എവിടെ അവസാനിപ്പിക്കണമെന്നോ ഒരു പിടുത്തവും അവർക്ക് ഉണ്ടായിരുന്നില്ല.

   

അങ്ങനെ അന്വേഷണം പോലീസിന് പ്രത്യേകിച്ച് തെളിവുകൾ ലഭിക്കുന്നില്ല പറയാതെ പോയതിൽ ക്ഷമിക്കണം ഞാൻ എത്രയും പെട്ടെന്ന് തിരിച്ചുവരും എന്നല്ല പറഞ്ഞുകൊണ്ട് അച്ഛൻറെ ഫോണിലേക്ക് എസ്എംഎസ് വന്നു. പക്ഷേ അച്ഛന് സംശയമായി എന്ത് ഉണ്ടെങ്കിലും പറയുന്ന ആളാണ് എന്തിനാണ് ഇത്തരത്തിലെ മാത്രമല്ല ഇത്തരത്തിൽ പോയി നിൽക്കാൻ മാത്രം ഏത് ഫ്രണ്ട് ആണ് ഉള്ളത് സംശയമായി അച്ഛനെ അച്ഛൻ ഉടനെ തന്നെ ഈ വിവരം അറിയിക്കുകയാണ്.

അതിനെ പോലീസ് ചോദിച്ചു നിങ്ങൾ ഇതുവരെ ഇതിനെപ്പറ്റി പറഞ്ഞില്ലല്ലോ ഒരു ആറുമാസത്തേക്ക് മുമ്പ് ഈ സായിപ്പിന്റെ അച്ഛന്റെ ഫോണിലേക്ക് വിളിക്കുകയാണ് എന്നിട്ട് പറയുകയാണ് എനിക്ക് നിങ്ങളുടെ മകളെ ഇഷ്ടമാണ് അവളെ കല്യാണം കഴിച്ച് തരണം എന്നെല്ലാം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.