നിങ്ങളുടെ മുടി വളരാൻ വേണ്ടി ഇനി ചെയ്യേണ്ടത്

ഹെയർ ഫാളിനെ പറ്റി ഹെയർ ന്യൂട്രിയൻസിനെ പറ്റിയും അതുപോലെതന്നെ അതിനുള്ള ചെറിയ ചെറിയ ഹോം റെമെഡീസിനെ പറ്റിയും ചർച്ച ചെയ്യാം. ഇപ്പോൾ ആണുങ്ങൾ ആയിക്കോട്ടെ പെണ്ണുങ്ങൾ ആയിക്കോട്ടെ എല്ലാവരും ഒരേ പോലെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഹെയർ ഫാൾ കാലങ്ങളിലൊക്കെ നമുക്ക് ചിട്ട ആയിട്ടുള്ള ഒരു ജീവിതവും ഉണ്ടായിരുന്നു അല്ലെങ്കിൽ നമുക്ക് നമ്മുടെ മുടിയെ പരിപാലിക്കാൻ നമുക്ക് ഇഷ്ടം പോലെ സമയം ഉണ്ടായിരുന്നു.

പക്ഷേ ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ നമുക്ക് വളരെ ബിസിയായി കൊണ്ടിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ പിന്നെ അതുപോലെ തന്നെ ഷിഫ്റ്റ് ഓഫീസ് ഇതൊക്കെ വരുമ്പോൾ ഒത്തിരി സ്ട്രെസ്സ് അനുഭവപ്പെടുന്നു.ഉലുവ വെള്ളം കുടിച്ചാൽ ഹെയർ ഫോളിന്റെ മാത്രമല്ല നിങ്ങൾക്ക് വയറിന്റെ ഹെൽത്തിന് ഇത് നിങ്ങളെ ഹെൽപ്പ് ചെയ്യും ഉലുവ ഒരു ഡയബറ്റിക് വളരെ നല്ലതാണ് ഈസ്ട്രജൻ ലേഡീസിന് ഭയങ്കര ഫ്രണ്ട്‌ലി ആണ് അതുപോലെതന്നെ പീരിയഡ്സ് സമയത്തുള്ള വേദനകൾക്ക്.

   

ഈ ഉലുവ പണ്ട് മുതൽക്കേ നമ്മുടെ മുത്തശ്ശിമാർ പറഞ്ഞുതരുന്ന ഒരു ഇതാണ് വെള്ളത്തിലിട്ടു കുടിക്കാൻ ഒക്കെ നല്ലതാണ്.പിന്നെ മെൻസ്ട്രൽ ക്രാംസ് അതായത് പെൺകുട്ടികൾ ഉള്ള വേദന മാറ്റാൻ ഉലുവ നല്ലതാണ് ചെയ്യാം ഇനി വളരെ പ്രധാനപ്പെട്ട ഒന്നാണ് എങ്ങനെ നിങ്ങൾ നിങ്ങളുടെ മുടിയെ എങ്ങനെ പരിപാലിക്കുന്നു ആഴ്ചയിൽ ഒരിക്കൽ നിങ്ങൾ നിങ്ങൾക്ക് വേണ്ടി ഒരു സമയം കണ്ടുപിടിക്കുക.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.