കൂടിവരുന്ന ഒരു രോഗമാണ് അല്ലെങ്കിൽ ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് പ്രമേഹം എന്ന് പറയുന്നത്.പ്രമേഹം നിയന്ത്രിക്കാൻ വേണ്ടി പല ആളുകളും പലതരത്തിലുള്ള ട്രീറ്റ്മെൻറ് എടുക്കാറുണ്ട് ജീവിതശൈലിയിൽ മാറ്റം വരുത്താറുണ്ട്. ആ കുറച്ചു നോർമൽ ആയിട്ട് നിൽക്കും പിന്നീട് അവർക്ക് അവർക്ക് അതുമായിടുള്ള കോംപ്ലിക്കേഷൻ ഉണ്ടാവുകയും ചെയ്യുന്നു. അപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് എച്ച് പി എ വൺ സി ചെക്ക് ചെയ്യുക എന്നത് തന്നെയാണ് .
7 ഇൽ താഴെയാണെങ്കിൽ ഉറപ്പായിട്ടും നോർമൽ ആണ് പിടിക്കാൻ ഒന്നുമില്ല ഭക്ഷണത്തിൽ ഒന്ന് കണ്ട്രോൾ ചെയ്ത മതി. അതിന്റെ മേലേക്ക് ആണെങ്കിൽ നിങ്ങൾ ഭക്ഷണത്തിൽ നിന്നാണ് മാറ്റം വരുത്തുന്നത് മെഡിസിൻ നല്ല അസുഖം വരുവാണെങ്കിൽ നമ്മൾക്ക് ആദ്യം ചെയ്യാൻ പറ്റുന്നത് നമ്മുടെ ജീവിതശൈലി മാറ്റം വരുത്താനുള്ളതാണ് പറ്റുന്നില്ല.
എങ്കിൽ നമ്മൾ മാറ്റം വരുത്തിയിട്ട് നമുക്ക് മാറ്റുന്നില്ല എങ്കിൽ ഡയറ്റ് എടുക്കാൻ വേണ്ടിയിട്ട് എന്തിനാണെന്ന് വെച്ചാൽ വേണ്ടിയിട്ടാണ് നമ്മുടെ പാൻക്രിയാസിന്റെ പ്രവർത്തനം കൂട്ടുക എന്നുള്ളതാണ്. അത് നമ്മുടെ ആക്ടിവിറ്റി കൂട്ടാൻ അന്നജം കുറഞ്ഞിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക അതുപോലെതന്നെ ശരീരത്തിൽ കൂട്ടുന്നതും ഇൻസുലിൻ റസിസ്റ്റൻറ് കുറയ്ക്കുന്നതും ഒരു കാര്യമാണ്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.