നിങ്ങൾക്ക് പെട്ടെന്ന് ഇനി വണ്ണം കുറച്ചെടുക്കാം

ശാരീരികമായിട്ട് മാനസികമായി ഒരുപാട് ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയാണ് കുറച്ചു ഭക്ഷണം മാത്രമേ കഴിക്കുന്നുള്ളൂ പക്ഷേ ശരീരഭാരം കൂടുന്നു എന്നുള്ളത് ഇതിനുള്ള കാരണം ഭക്ഷണം ആയിരിക്കില്ല മറ്റെന്തെങ്കിലും ഒരു കാരണമായിരിക്കും എന്തെങ്കിലും ചിലപ്പോൾ ഒരുതരത്തിലുള്ള അസുഖം ആയിരിക്കും അതിനുള്ള കാരണങ്ങൾ കണ്ടെത്തിയതിനു ശേഷം മാത്രമായിരിക്കണം ട്രീറ്റ്മെൻറ് എടുക്കേണ്ടത്. ഒരു പ്രധാന കാരണം നമ്മൾ ഭക്ഷണത്തിൽ വന്ന് അതായത്.

ഭക്ഷണക്രമീകരണത്തിൽ വന്ന മാറ്റങ്ങളാണ് ഒബിസിറ്റി നമുക്ക് എങ്ങനെ മാനേജ് ചെയ്യാം എന്നുള്ളത് നോക്കാം ഭക്ഷണത്തിൽ കൂടുതലായിട്ടും ബാലൻസ്ഡ് ആയിട്ടുള്ള ഒരു ഡയറ്റ് കീപ് ചെയ്യാൻ ശ്രദ്ധിക്കുക ബാലൻസ്ഡ് ഡയറ്റ് പറയുമ്പോൾ ഈ കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ വെജിറ്റബിൾസ് അതുപോലെതന്നെ ഗോതമ്പ് പൊടി ആണെങ്കിലും വീട്ടിൽ ഉണക്കി പൊടിച്ചിട്ട് യൂസ് ചെയ്യാൻ ശ്രദ്ധിക്കുക ഭക്ഷണങ്ങൾ ആളുകളൊക്കെ പറയും.

   

എന്ന് ഞാൻ ഇങ്ങനെ ഈ ഭക്ഷണം തന്നെ കഴിക്കണം ഇങ്ങനെ ഒരു ബാലൻസ് എല്ലാകാളും ഞാൻ കൊണ്ട് നടക്കേണ്ട പക്ഷേ ഒരു ലെവൽ നിക്കുകയാണെങ്കിൽ പിന്നീട് നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളൊക്കെ കഴിക്കാം. ഒരുപാട് ഇല്ല എങ്കിലും കുറച്ചൊക്കെ നിങ്ങൾക്ക് ഇത് കഴിക്കാവുന്നതാണ് നിങ്ങളൊരു ബാലൻസ് ഡയറ്റ് എപ്പോഴും കീപ്പ് ചെയ്യാൻ ശ്രദ്ധിക്കുക.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.