ഒരു പ്രവാസിയുടെ കഥ ആണ്
എനിക്ക് കാത്തിരുന്ന് മടുത്തു വർഷം തീർച്ചയായും വരും ഇത് തന്നെയല്ലേ നിങ്ങൾ കഴിഞ്ഞ പ്രാവശ്യവും പറഞ്ഞത് ലീവ് തരാം എന്ന് പറഞ്ഞിട്ടുണ്ട് കഴിഞ്ഞപ്രാവത്തെ പോലെയല്ല ആഗ്രഹമില്ലാത്തത് മുഴുവൻ സമയം നിങ്ങളെ ഓർത്ത് ദിവസം വെളുപ്പിക്കുന്നവളല്ലേ …