ഈ കുഞ്ഞ് വൈദ്യശാസ്ത്രത്തിൽ ഇന്നും അത്ഭുതമാണ്

ജാക്സൺ ഭൂവൽ തലച്ചോറില്ലതെ ജനിച്ച അത്ഭുത കുഞ്ഞ് ഒരു ദിവസം പോലും ജീവിക്കില്ല എന്ന ഡോക്ടർമാരുടെ മുൻവിധിയെ മാറ്റിമറിച്ച അത്ഭുത ബാലന്റെ കഥയാണ്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഭൂവൽക്ക അവനെ കിട്ടിയത് എന്നാൽ പതിനേഴാമത്തെ ആഴ്ചയിലെ ചെക്കപ്പിലാണ് കുട്ടിക്ക് തലച്ചോറ് വളർച്ചയില്ല എന്ന് ഡോക്ടർമാർ കണ്ടെത്തിയത് കുട്ടിയെ ജീവനോടെ ലഭിക്കാനുള്ള സാധ്യത 1% പോലും ഇല്ലെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു എന്നാൽ ആ അമ്മയ്ക്ക് താങ്ങാവുന്നതല്ല.

അവർ കുഞ്ഞിനെ അബോർട്ട് ചെയ്യാൻ അനുവദിച്ചില്ല എന്തുവന്നാലും അത് സഹിക്കാൻ തയ്യാറാണെന്ന് പറഞ്ഞവർ തീരുമാനത്തിൽ ഉറച്ചുനിന്നു ശേഷിച്ച മാസങ്ങൾ പ്രാർത്ഥനയോടെ കഴിച്ചുകൂട്ടി ആ അമ്മ ഒരു ദിവസമെങ്കിലും കുഞ്ഞിനെ ജീവനോടെ കിട്ടിയാൽ മതിയെന്ന് ദൈവത്തോട് പ്രാർത്ഥിച്ചു.

   

ഏഴാം മാസത്തിലെ അടുത്ത ചെക്കപ്പിൽ കുഞ്ഞിന് ചെറിയ രീതിയിൽ തലച്ചോർ വളർച്ച ഉണ്ട് എന്ന് കണ്ടെത്തി പക്ഷേ അതും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പോന്നതല്ലായിരുന്നു എന്നാൽ എട്ടാം മാസത്തിൽ കുഞ്ഞ് അനങ്ങി തുടങ്ങിയതോടെ പ്രതീക്ഷ വച്ചു ഒടുവിൽ ഒമ്പതാം മാസത്തിൽ സുഖപ്രസവത്തിൽ അവൻ പുറത്തുവന്നു ജനിക്കുമ്പോൾ 20 % മാത്രമായിരുന്നു തലച്ചോറ് അതുകൊണ്ടുതന്നെ രണ്ടോ മൂന്നോ ദിവസത്തിൽ അവയവങ്ങൾ പ്രവർത്തനവുമായി മരണം സംഭവിക്കുമെന്ന് ഡോക്ടർമാർ വിധി എഴുതി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.