ഗ്യാസ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും

ഭക്ഷണം കഴിച്ച ഉടനെ തന്നെ ബാത്റൂമിൽ പോകണം എന്നുള്ള തോന്നൽ അതുപോലെ തന്നെ സ്കൂളിലേക്ക് ഓഫീസിക്കോ പോകുന്ന സമയത്ത് ഇതുപോലെ പോകാൻ തോന്നുക അല്ലെങ്കിൽ മലബന്ധം ഉണ്ടാവുക ബ്ലോട്ടിങ് ഗ്യാസ്ട്രബിൾ ഇടക്കിടക്ക് ഉണ്ടാകുന്ന വയറുവേദനകൾ നെഞ്ചിരിച്ചിൽ ഇത്തരം പ്രശ്നങ്ങൾക്ക് ഒരു ബുദ്ധിമുട്ടാവുകയും ചെയ്യുന്നവരാണ് എങ്കിൽ അതിനുള്ള കാരണം ഇരട്ടബിൾ ബവൽ സിൻഡ്രോം എന്നുള്ളതാണ്.

മലബന്ധം തന്നെ രണ്ട് രീതിയിൽ തരംതിരിച്ചിട്ടുണ്ട് കോൺസ്റ്റിപ്പേഷൻ കൊണ്ടുള്ള മലബന്ധവും അത് കൂടാതെയുള്ള പ്രശ്നവും പക്ഷേ ഇത് രണ്ടുമുള്ള ആളുകളും ഇന്ന് ഉണ്ട്. അതായത് പല ദിവസങ്ങളിലായി മലം പോവാത്ത അവസ്ഥയുള്ളവരും ഒരു ദിവസത്തിൽ തന്നെ മൂന്നും നാലും തവണ പോകുന്ന അവസ്ഥയുള്ളവരും ഉണ്ട്. നിങ്ങൾ കഴിക്കുന്ന ഫുഡിന്റെ പ്രശ്നം കൊണ്ട് തന്നെയാണ് നമ്മുടെ വയർ സെൻസിറ്റീവ് ആവുകയും ഇടയ്ക്കിടെ നിങ്ങൾക്ക് ഈ വയറുവേദന ഉണ്ടാവുന്നത് ഇത് കൂടാതെ തന്നെ നിങ്ങൾക്ക് മൂഡ് സ്വിങ്സ് ഫൈബ്രോ മയോജിയ പേശി വേദനകൾ ഡിപ്രഷൻ ഇതെല്ലാം.

   

ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന ബോഡിയുടെ പ്രവർത്തനത്തിനുള്ള മാറ്റവും അതുപോലെ തന്നെ ജനിറ്റിക് ആയിട്ടുള്ള ഫാക്ടറും ഹോർമോൺ വ്യതിയാനങ്ങളും നമ്മുടെ ശരീരത്തിന് നല്ല ബാക്ടീരിയകളുടെ കുറവോ അല്ലെങ്കിൽ അതിൻറെ വ്യതിയാനങ്ങൾ കൊണ്ടും ഉണ്ടാകും. നമ്മുടെ തലച്ചോറ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേശികൾ ഉള്ളത് വയറിൽ തന്നെയാണ്. അതുകൊണ്ടുതന്നെ നമുക്ക് ഉണ്ടാവുന്ന ഏറ്റവും കൂടുതൽ പ്രശ്നം തലച്ചോറിനെ ബാധിക്കുന്നതും പോലെ തന്നെ വയറിലും ബാധിക്കുന്നുണ്ട്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.