ഏവരും ഞെട്ടിക്കുന്ന ഒരു ഫ്രിഡ്ജ് സ്റ്റോറി

അനുപമ എന്ന പെൺകുട്ടി താമസിക്കുന്നത് അവരുടെ അച്ഛനും അമ്മയും ഡൽഹിയിലോ അപ്പോൾ എല്ലാ ദിവസവും ഈ അനുപമ അച്ഛനും അമ്മയും വിളിച്ച് ഫോണിൽ സംസാരിക്കാറുണ്ട് എന്നാൽ അന്നേദിവസം അനുഭവമയുടെ അമ്മ അവൾക്ക് മൂന്നുവട്ടം വിളിച്ചുവെങ്കിലും ഫോൺ എടുക്കുന്നില്ല സാധാരണ ഒരുവട്ടം വിളിച്ചാലും ഫോൺ എടുക്കുന്ന മകളാണ് ഭർത്താവായ രാജേഷിനെ വിളിച്ചു പറഞ്ഞത് അനുപമ പുറത്തുപോയിരിക്കുകയാണ് ഫോൺ കട്ട് ചെയ്തു.

ഈ രാജേഷ് അവിടെ അച്ഛനും അമ്മയുമായി ചെറിയൊരു വഴക്കിലാണ് അതുകൊണ്ട് അദ്ദേഹം സംസാരിക്കാൻ നിന്നില്ല ഫോൺ വേഗം കട്ട് ചെയ്തു അങ്ങനെ വീണ്ടും വിളിക്കുന്നു എന്നാൽ എടുക്കുന്നില്ല കുറച്ചു കഴിഞ്ഞപ്പോൾ സ്വിച്ച് ഓഫ് ആയി എന്നും വിളിക്കുന്ന മകൾ 54 ദിവസമായി അച്ഛനും അമ്മയുമായി സംസാരിച്ചിട്ട് ഒരുപാട് പേടിയാവുകയാണ് എവിടെയാണെന്ന് അറിയാൻ അനുപമയുടെ ബ്രദർ പോവുകയാണ് അപ്പോൾ രാജേഷ് മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അനുപമ ഉണ്ടായിരുന്നില്ല അനുപമ എവിടെ എന്ന് ചോദിച്ചപ്പോൾ ഈ രാജേഷ് പറഞ്ഞത് അവളൊരു രണ്ടു മാസങ്ങൾക്ക് മുമ്പ്.

   

അവരുടെ കാമുകനുമായി ഒളിച്ചോടി എന്നാണ് എവിടേക്കാണ് പോയത് എന്ന് അറിയില്ല ഞാനും ഒരുപാട് തവണ വിളിച്ചിരുന്നു എവിടെയാണെന്ന് അറിയില്ലെന്ന് രാജേഷ് പറഞ്ഞു എന്നാൽ ഇത് കേട്ടപ്പോൾ ആ സഹോദരനെ ആകെ സംശയമായി ഒരിക്കലും അങ്ങനെ ചെയ്യില്ല. ഉറപ്പാണ് പോലീസ് സ്റ്റേഷനിലേക്ക് ഒരു കമ്പ്ലൈന്റ് കൊടുത്തു പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ ഫോണിലേക്ക് ഒരു മെസ്സേജ് വരികയാണ് ഫോണിൽ നിന്നാണ് എന്നെ അന്വേഷിക്കേണ്ട ഞാൻ ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിക്കാൻ പോവുകയാണ് എന്നെ ശല്യം ചെയ്യരുത് എന്നെല്ലാം പറഞ്ഞുകൊണ്ട് ഈ മെസ്സേജ് കണ്ടപ്പോൾ അവരെ ഒരുപാട് സംശയമായി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.