ഈ കാരണം ടെൻഷൻ കൂടുന്നത് കൊണ്ടാണ് ഉണ്ടാവുന്നത്

നമുക്കൊരു കാര്യം ചെയ്യാനായി പെട്ടെന്ന് ചെയ്യാനായിട്ടും അത് എക്സാം അതിനൊക്കെ വേണ്ടി നമ്മൾ പ്രിപ്പയർ ചെയ്യാൻ ആണെങ്കിലും നമ്മൾ നന്നായിട്ട് പ്രിപ്പയർ ചെയ്യും അല്ലെങ്കിൽ ഒരു ഇൻറർവ്യൂ ഉണ്ട് ആ സമയത്തൊക്കെ നമ്മൾ ടെൻഷൻ അടിക്കുന്നത് വളരെയധികം നല്ല കാര്യം തന്നെയാണ്. എന്തൊക്കെയാണ് ആ ഒരു കാര്യത്തിൽ ശ്രദ്ധിക്കേണ്ടതെന്നുള്ള കാര്യമാണെന്ന് ഞാൻ ഡിസ്കസ് ചെയ്യാൻ പോകുന്നത്.കാരണം അവർക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ല.

ഡിസോഡർ ആയിരുന്നു അവർക്ക് എന്താണ് അവരുടെ ബുദ്ധിമുട്ട് അതുപോലെ ഉറങ്ങാൻ ബുദ്ധിമുട്ട് ആയിരിക്കും എനിക്ക് ഒരു കാര്യത്തിലും അവർക്ക് കൂടുതലായിട്ട് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും എപ്പോഴും ഫ്യൂച്ചറിനെ കുറിച്ച് ആലോചിച്ചു ടെൻഷൻ ഉണ്ടാവും ഇത് ചില കാര്യങ്ങൾ മാത്രമല്ല എല്ലാ കാര്യത്തിനും അവർ എങ്ങനെ ടെൻഷനടിച്ച് കൊണ്ട് ഇരിക്കുകയാണ് ഒരു കാര്യവും ചെയ്യാൻ പറ്റാതെ വെപ്രാളം നടക്കുന്നത് അതുപോലെ കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുന്ന ഒരു കോൺസെൻട്രേഷൻ കൊടുക്കാൻ പറ്റുന്നില്ല ചെറിയ കാര്യം കിട്ടിയാൽ തന്നെ അത് ആലോചിക്കും.

   

ഒരു ചെറിയ കാര്യം നോർമലി ചിന്തിക്കേണ്ട ആവശ്യം പോലും ഉണ്ടാവില്ല അതിനെക്കുറിച്ച് കമ്പ്ലീറ്റ് എന്താണ് മുന്നോട്ട് കാര്യത്തിൽ അവര് ഓവർ ആയിട്ടായിരിക്കും ആവുന്നത്. അത് കഴിഞ്ഞാൽ ചിലപ്പോൾ നമ്മൾ അതിനെ വിട്ടുകളയും ഒരു പരിധി വരെ എല്ലാവരും ഉണ്ടാകും പക്ഷേ അത് ഏതെങ്കിലും ഒരു കാര്യം കഴിഞ്ഞു കഴിഞ്ഞാൽ ആ ഒരു ആൻസൈറ്റി ടെൻഷൻ മാറും ആ ഒരു കാര്യം കഴിഞ്ഞിട്ടും ഇങ്ങനെ കണ്ടിന്യൂസ് ആയിട്ട് തുടരുന്നുണ്ടെങ്കിൽ ജനറൽലൈസ് ആൻസൈറ്റി ആണ് എന്ന് ഉറപ്പിക്കാം.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.