പുറംവേദന നിസ്സാരമാക്കരുത് കാരണങ്ങൾ പലതാണ്.
ഒരിക്കലെങ്കിലും പുറം വേദന ഉണ്ടാകാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ജീവിതത്തിൽ ഏതെങ്കിലും ഒരു സാഹചര്യത്തിൽ പല കാരണങ്ങൾ കൊണ്ടും നടു, പുറം വേദന ഉണ്ടാകാറുണ്ട്. മിക്കവാറും ആളുകൾക്കെല്ലാം ഈ പുറം വേദന ഉണ്ടാകുമ്പോൾ കുനിഞ്ഞു …