പ്രായമായ അച്ഛനെയും അമ്മയും അവരെ വിട്ട് വേറെ വീട്ടിലേക്ക് താമസം മാറിയത് ഒട്ടും ശരിയായില്ല. പോകേണ്ടിവന്നു എൻറെ സ്വന്തം മക്കളോട് ഒരു ഭാവി എനിക്ക് നോക്കേണ്ടേ? നോക്കണം എല്ലാം മാതാപിതാക്കളുടെയും ആഗ്രഹം അതാണ് സ്വന്തം മക്കളെ നോക്കണം എന്നും അവർക്ക് മരിക്കുവോളം എന്നും അതുകൊണ്ടാണ് ഞാൻ അവിടുന്ന് ഇറങ്ങിയത്. എങ്കിൽ ആ വീട്ടിലേക്ക് ഞാൻ കയറുകയാണ് എൻറെ സ്വന്തം എന്ന് അവകാശപ്പെടാൻ.
അർഹതയുള്ള രണ്ടു മനുഷ്യനുകൾ അവിടെ ജീവിച്ചിരിപ്പുണ്ട് അവരെ സംരക്ഷിക്കേണ്ടേ നിനക്ക് കുഞ്ഞുങ്ങളുടെ ഭാവി നോക്കേണ്ടേ ഈ പ്രായമായ അച്ഛനെയും നോക്കി അവരെ മറക്കരുത്. അവരുടെ മാതാപിതാക്കളെ തള്ളിക്കളഞ്ഞു ന്യായങ്ങൾ എനിക്ക് എൻറെ കുട്ടികളും കുടുംബവുമാണ് അതുകൊണ്ട് ഞാൻ പോകുന്നു. പൊയ്ക്കോളൂ ഒന്നുകൂടി ഏട്ടൻ ഓർക്കണം ഇന്നത്തെ ഈ പൊസിഷനിൽ എത്തിക്കാൻ കൂടിയാണ് ഉണ്ടായിരുന്ന കിടപ്പാടം.
അച്ഛൻ വിളിക്കേണ്ട വന്നത് അതിൽ ഒരു വിഹിതം കൊണ്ടാണ് നിൻറെ കല്യാണവും നടത്തിയത് അതുകൊണ്ടാണ് ഇന്നലെ ചേർത്തുപിടിക്കാൻ എൻറെ കാര്യങ്ങൾക്ക് ശക്തി ഉണ്ടായത് നല്ല ബോധവും എനിക്കുണ്ട് ഇനി ഒരു ബന്ധം പറഞ്ഞ ഏട്ടന്റെ ബുദ്ധിമുട്ടിക്കാൻ എൻറെ അച്ഛൻ അമ്മയും ഒരിക്കലും വരില്ല എന്റെ ജീവൻ ഉള്ളടത്തോളം കാലം ഞാൻ അവരെ നോക്കുകയും ചെയ്യും എന്നും പറഞ്ഞ് അവൾ വീട്ടിൽ ആ വാടക വീട്ടിലേക്ക് നടക്കുകയാണ് ചെയ്തത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.