ഈ പൂക്കൾ നിങ്ങളുടെ വീട്ടിലുണ്ട് എങ്കിൽ ഒരുപാട് ഗുണമാണ്

ഉയർച്ചയും സന്തോഷവും അറിയാതെ നമ്മളിലേക്ക് കടന്നു വരുന്നു പുതുവർഷം ഏവരും ആഘോഷിക്കുമ്പോഴും മലയാളികൾക്ക് എന്നും ചിങ്ങം ഒന്നാണ് പുതുവർഷ ദുരിതങ്ങൾ ഒഴിഞ്ഞ് ശുഭകരമായ ഒരു വർഷത്തേക്കുള്ള കാൽ വയ്പ് ചിങ്ങം ഒന്ന്.രാമായണം നിർബന്ധമായും വീടുകളിൽ കൊണ്ടുവരേണ്ട വസ്തു തന്നെയാകുന്നു അഥവാ ഗ്രന്ഥം തന്നെ അതിനാൽ രാമായണം വീടുകളിൽ ഏവരും വാങ്ങുവാൻ ശ്രമിക്കുക മറ്റൊരു പ്രധാനപ്പെട്ട വസ്തു എന്ന് പറയുന്നത്.

പച്ചകൽപൂരം പൂരത്തിന് നിരവധി സവിശേഷതകൾ ആണ് ഉള്ളത്. വീടുകളിൽ പച്ചക്കൽപുരം ഇരിക്കുകയാണ് എങ്കിൽ അത് വീടുകൾക്ക് പോസിറ്റീവ് എനർജി ഇരട്ടിക്കുന്നതിന് കാരണമാകുന്നു എന്ന് തന്നെ പറയാം. എന്നാൽ ധാരാളമായി വാങ്ങാതിരിക്കുവാനും നിങ്ങൾ ശ്രദ്ധിക്കേണ്ട അല്പം മാത്രം കൊണ്ടു വരിക അതാണ് ഏറ്റവും സുഖകരം അമിതമായി പാടില്ല എന്ന് തന്നെ അർത്ഥം ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ അത് വീടുകൾക്ക് ഈശ്വരാധീനം വർദ്ധിക്കുന്നതിന് കാരണമാകുന്നു എന്ന് പറയുന്നത്.

   

ഏറ്റവും ശുഭകരമാണ് ആ ദിവസം ഈ വസ്തുക്കൾ നിങ്ങളുടെ വീടുകളിൽ ഇരിക്കുന്നതിലൂടെ ഈശ്വരാധീനം ഇരട്ടിക്കുകയാണ് ചെയ്യുക. പോസിറ്റീവ് ഊർജ്ജം നാൾക്ക് നാൾ വർദ്ധിക്കും അതിനാൽ വാങ്ങാൻ മറക്കാതെ ഇരിക്കുക കല്ലുപ്പ് വീടുകൾക്ക് പോസിറ്റീവ് എനർജി നൽകുന്ന ഒരു വസ്തുവാണ് നൽകുവാൻ സാധിക്കുന്ന ഒരു വസ്തു എന്ന പ്രത്യേകതരം വീടുകളിൽ വീടുകൾ ഉണ്ട് എങ്കിലും നാം പുതിയ കല്ലുപ്പ് തന്നെ വീടുകളിൽ കൊണ്ടുവരുവാൻ ശ്രദ്ധിക്കേണ്ടതാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *