കൊളസ്ട്രോൾ നിങ്ങളെയും ബാധിക്കാൻ നിങ്ങളുടെ ശരീരത്തിൽ ഈ ലക്ഷണങ്ങൾ.

കൊളസ്ട്രോൾ എന്ന ഹോർമോൺ നമ്മുടെ ശരീരത്തിന്റെ പല സന്ധി പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നതാണ്. ചീത്ത കൊളസ്ട്രോൾ നല്ല കൊളസ്ട്രോൾ എങ്ങനെ 2 തരത്തിലാണ് കൊളസ്ട്രോളുകൾ ഉള്ളത്. ഈ ചീത്ത സ്കൂളിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുന്ന സമയത്ത് ഇത് ശരീരത്തിൽ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടും.

പ്രത്യേകിച്ച് കൂടലുകളിൽ. ഇങ്ങനെ നിങ്ങളുടെ കുടലുകളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുമ്പോൾ ഇവ കുടലുകളുടെ ഭിത്തികൾക്ക് കനം കൂട്ടുന്നതിനും ബലക്ഷയം ഉണ്ടാകുവാനും ഇടയാക്കും. ഇത് ചില സമയങ്ങളിൽ കുടലുകൾ പൊട്ടാൻ പോലും സാഹചര്യമുണ്ടാകും. ഇത്തരത്തിൽ ശരീരത്തിൽ കൊളസ്ട്രോളും കൂടുന്നത് കഥയാ ഒരു സ്ട്രോക്കിനും കാരണമാകാറുണ്ട്. നിങ്ങളുടെ ജീവിതശൈലി നല്ല രീതിയിൽ ക്രമപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുകയാണ്.

   

എങ്കിൽ ഒരു പരിധിവരെയുള്ള രോഗങ്ങളെ എല്ലാം നമുക്ക് തടഞ്ഞു നിർത്താം. പ്രത്യേകമായി എൽഡിഎൽ എച്ച് ഡി എൽ എന്നിങ്ങനെയാണ് കൊളസ്ട്രോളിന് തിരിച്ചിരിക്കുന്നത്. കൊളസ്ട്രോൾ 230 നോട് അടുക്കുമ്പോൾ തന്നെ നിങ്ങൾ ഒരു ഹൈ ലെവലിലേക്ക് എത്തിക്കഴിഞ്ഞു. വളരെ പെട്ടെന്ന് തന്നെ ജീവിതശൈലി നിയന്ത്രിച്ചു ഈ അവസ്ഥ മാറ്റിയെടുക്കണം. നമ്മുടെ ഭക്ഷണ ക്രമീകരണത്തിന് ആണ് ഇതിനായി വേണ്ട മാറ്റങ്ങൾ വരുത്തേണ്ടത്. അമിതമായി കൊഴുപ്പടങ്ങിയ മാംസാഹാരങ്ങൾ ഉപേക്ഷിക്കാം.