ഈ കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് സ്റ്റോക്കിനെ തടയാം
ലോകത്താകമാനം ഉള്ള മരണങ്ങളുടെ കാരണങ്ങൾ എടുക്കുകയാണെങ്കിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്ന് പറയുന്ന ഒരു അസുഖമാണ് അസുഖം വന്ന ആൾക്കാരെ കൺസിഡർ ചെയ്യുകയാണല്ലോ അതിലൊരു 80 ശതമാനം ആൾക്കാർക്കും എന്തെങ്കിലും …