ഈയൊരു പെൺകുട്ടിക്ക് നടന്ന കാര്യം അറിയണോ

ഒരു ഭാര്യയും ഭർത്താവും അവർക്ക് രണ്ട് പെൺകുട്ടികളും അത്യാവശ്യം നല്ല രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരുന്നത് ഇവർക്ക് രണ്ടാൾക്കും വിദ്യാഭ്യാസം വളരെ കുറവായിരുന്നു അതുകൊണ്ട് തന്നെ താങ്കളുടെ മക്കളെ നല്ല രീതിയിൽ പഠിപ്പിച്ചു എന്നായിരുന്നു ഈ അച്ഛൻറെയും അമ്മയുടെ ആഗ്രഹം അതിനായി ഒരുപാട് കഷ്ടപ്പെട്ട് മക്കളെ പഠിപ്പിക്കാനായി അവർ തീരുമാനിച്ചു. ഇവർക്ക് രണ്ടു പെൺമക്കളാണ് ഒരു പെൺകുട്ടി നന്നായി പഠിച്ച് ഇപ്പോൾ ഒരു ഹോസ്പിറ്റൽ രണ്ടാമത്തെ പെൺകുട്ടി രാജലക്ഷ്മി വയസ്സ് 14 എട്ടാം ക്ലാസിൽ പഠിക്കുകയാണ് നന്നായി പഠിക്കുക ഇവരുടെ കുടുംബം വളരെ ദാരിദ്ര്യത്തിൽ ആണെങ്കിലും കഷ്ടപ്പാടിൽ ആണെങ്കിലും ചെറിയ വീടാണെങ്കിലും വളരെ സന്തോഷത്തോടെയായിരുന്നു ഇവരുടെ കുടുംബം.

മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. അങ്ങനെയിരിക്കെ അടുത്ത ഒരു പണക്കാരന്റെ വീട്ടിൽ ഈ പെൺകുട്ടി കളിക്കാൻ പോകാറുണ്ട് അവിടെ ഒരു ചെറിയ കുട്ടിയും ഉണ്ട് അങ്ങനെയിരിക്കെ കളിക്കാൻ പോയ പെൺകുട്ടിയെ കയ്യിൽ പിടിച്ച് വലിക്കുകയാണ് ചെയ്തത് പക്ഷേ ആ പെൺകുട്ടിയെ പെട്ടെന്ന് വീട്ടിലേക്ക് പോയി കുട്ടികളുടെ പേടിച്ച ഒരു രൂപത്തിലായിരുന്നു കുട്ടിയുടെ മനസ്സിൽ ഇതെങ്ങനെ വീട്ടിൽ പറയും. രണ്ടു കുടുംബമാണ് എങ്ങനെ വീട്ടിൽ പറഞ്ഞാലും പ്രശ്നമാകുമോ എന്നാൽ മകളുടെ അച്ഛന് എന്തോ പ്രശ്നം ഉണ്ടെന്ന് മനസ്സിലായി. അങ്ങനെ അച്ഛൻ എന്താണ് മോനെ പ്രശ്നം എന്ന് അങ്ങനെ.

   

മകൾ പറഞ്ഞു നമ്മുടെ അപ്പുറത്തെ വീട്ടിലെ ദിനേശേട്ടൻ എൻറെ കൈ പിടിച്ചു വലിച്ചു മോശമായ രീതിയിൽ പെരുമാറി അച്ഛൻ മകളോട് പറഞ്ഞത് ആരോടും പറയരുത് എന്നോട് പറഞ്ഞപോലെ ഒരു മനുഷ്യൻ അറിയാൻ പാടില്ല താഴ്ന്ന ജാതിക്കാരാണ് നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അവരെല്ലാം മേൽ ജാതിക്കാരാണ് അവർക്ക് യാതൊരു കുറ്റവും വരില്ല വെറും 14 വയസ്സ് അവരുമായി ബന്ധത്തിലാകാൻ ശ്രമിച്ചു എന്ന് നാട്ടുകാർ പറയുകയുള്ളൂ അതുകൊണ്ട് ആരോടും പറയരുത് എന്ന് പറഞ്ഞു.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.