വീട്ടുകാർ വേറെ കല്യാണം നോക്കിയപ്പോൾ അവസാനം സംഭവിച്ചത് അറിയാണോ

പെണ്ണ് നോക്കി തെക്ക് വടക്ക് ഇങ്ങനെ നടക്കണം നമ്മുടെ ശ്യാമളയുടെ മോള് ശ്രീ യില്ലേ അവൾ പോരെ നമുക്ക് മരുമകൾ ആയിട്ട് ഭർത്താവിനെ നോക്കിയിട്ട് സിനി ആഹ ഇത് ആയിരുന്നു കൊള്ളാം ഇനി എന്തൊക്കെയുണ്ട് ഞാൻ അറിയാതെ അപ്പോൾ നിങ്ങളുടെ ഉള്ളിൽ. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം നിങ്ങളുടെ പൂതി മനസ്സിൽ വെച്ചാൽ മതി ഉറഞ്ഞ് നിൽക്കുന്ന ഭാര്യയെ നോക്കി അല്ലാതെ അയാൾ പിന്നെ ഒന്നും പറഞ്ഞില്ല. പിന്നെയും വിലാസനിയോടയും അഹങ്കാരത്തോടെയും നിന്ന് ചെലക്കാൻ തുടങ്ങി.

അല്ല എന്നാലും നിങ്ങടെ ഒരു മോഹമേ എൻറെ വിനുകുട്ടനെ നിങ്ങളുടെ പെങ്ങളുടെ സുന്ദരി കൊതല്ലാതെ വേറെ ആരെയും കിട്ടിയില്ലേ നമ്മുടെ മരുമകൾ എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ നാക്ക് പൊങ്ങി ഇനിയും താൻ ഇവിടെ നിന്നാൽ എന്തെങ്കിലും പറയും എന്നോർത്ത് അയാൾ വേഗം പുറത്തേക്കിറങ്ങി നടന്നു പിന്നെ പുന്നാര പെങ്ങളെയും അനന്തരവളെയും പറഞ്ഞപ്പോൾ പിടിച്ചില്ല അത് വേഗം പോകുന്നത് പോയാലും ഇങ്ങോട്ട് തന്നെ എത്തുമല്ലോ അന്നേരം പറയാൻ ബാക്കിയാണ് നമ്മുടെ ശ്രീപ്രിയ വിനുവിന്റെ മുറപ്പെണ്ണ് അവർ തമ്മിൽ ഭയങ്കര ഇഷ്ടത്തിലുമാണ്. പക്ഷേ ആ വിവാഹത്തിനോട് വിനുവിൻറെ അമ്മക്ക് ഒട്ടും താല്പര്യമില്ല അങ്ങനെയിരിക്കെ വേറെ നല്ലൊരു വിവാഹാലോചന വന്നു അത് വിവാഹം ഉറപ്പിക്കുകയും ചെയ്തു.

   

വിനുക്കുട്ടാ മോനെ അച്ഛൻറെ വിളി കേട്ടതും അച്ഛാ എൻറെ ശ്രീ അവളെ മറക്കണം എങ്ങനെ പറയാൻ തോന്നി അച്ഛനെ എന്നെ മാത്രം ധ്യാനിച്ചിരിക്കുന്ന അവളോട് ഞാനെന്തു പറയും പെട്ടെന്നാണ് വിനുവിൻറെ ഫോൺ അടിച്ചത്. അത് കാര്യമാക്കാതെ വീണ്ടും അച്ഛനോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ വീണ്ടും ഫോൺ അടിച്ചു ഈ ഫോൺ എടുക്ക് വീണു എന്ന് പറഞ്ഞ് അച്ഛൻ അകത്തേക്ക് പോയതും ഫോണെടുത്തതും നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ അവൻ കോൾ എടുത്ത് താനുമായി വിവാഹം നിശ്ചയിച്ച കുട്ടി.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.