നിങ്ങൾക്ക് മൂത്രക്കടചിൽ വരുന്നുണ്ടോ? ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ

മൂത്രക്കടച്ചിൽ അത് പുരുഷന്മാരിനും കണ്ടുവരുന്നുണ്ട് പക്ഷേ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്. അതായത് ഒരു മൂന്നുപേരിൽ ഒരു പേർക്കെങ്കിലും എന്തായാലും ഒരു തവണയെങ്കിലും വന്നിട്ടുണ്ടാകും അതായത് 25 വയസ്സ് ഒക്കെ എത്തുന്ന സമയത്തേക്ക് സ്ത്രീകളിൽ ഇടയ്ക്കിടയ്ക്ക് വരുന്ന ഒരു കണ്ടീഷനാണ് യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ എന്ന് പറയുന്നത്. സ്ത്രീകളിൽ ഇങ്ങനെയൊരു ഇൻഫെക്ഷൻ വരുന്നതിനുള്ള പ്രധാന കാരണങ്ങൾ മൂത്ര കുഴലുകൾ ചെറുതായതുകൊണ്ട് തന്നെയാണ്.

അതുപോലെതന്നെ സ്ത്രീകളുടെ കേസ് നോക്കുകയാണെങ്കിൽ അവരുടെ യോനിഭാഗവും മലദ്വാരവും വളരെ അടുത്തായിട്ട് കിടക്കുന്നത് കൊണ്ട് തന്നെ പെട്ടെന്ന് ഇൻഫെക്ഷൻ മലദ്വാരത്തിൽ നിന്നും വരാൻ ഉള്ള ചാൻസ് ഉണ്ട്. പോയി കഴിഞ്ഞാലും ചെറിയ കുട്ടികളുടെ അതായത് പെൺകുട്ടികളെ നോക്കുന്ന സമയത്ത് നമ്മൾ എപ്പോഴും പറയുന്ന ഒരു കാര്യമാണ് ബാക്കിൽ നിന്ന് ഫ്രണ്ടിലോട്ട് ഒരിക്കലും വാഷ് ചെയ്യാൻ പാടില്ല എന്നുള്ളത്.

   

അതായത് മലദ്വാരത്തിൽ ഇൻഫെക്ഷൻ പെട്ടെന്ന് സ്പ്രെഡ് ആവും. ആർത്തവവിരാമത്തിനുശേഷം ഈസ്ട്രജൻ ഹോർമോണുകൾ കുറയുന്നത് കൊണ്ട് ആ ഭാഗത്തുള്ള ദോഷങ്ങളിൽ വരുന്ന വ്യത്യാസങ്ങൾ കൂടുതലായിട്ടും സ്ത്രീകളാണ് കാണുന്നത് യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ വരാനുള്ള ഒരു പ്രധാനകാരണം ബാക്ടീരിയൽ ഇൻഫെക്ഷൻ തന്നെയാണ്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.