ഈയൊരു അമ്മയായ ആന ചെയ്യുന്നത് അറിയണോ

ലോകത്തെ ഏറ്റവും വിലപ്പെട്ട സാധനം എന്താണെന്ന് അറിയാൻ നടത്തിയ ഒരു സർവ്വേയിൽ കൂടുതൽ ആളുകളും പറഞ്ഞത് മാതൃസ്നേഹം എന്നാണ് മനുഷ്യനും മൃഗങ്ങൾക്കും എല്ലാം ദൈവം തന്നെ ഒരു അനുഗ്രഹം തന്നെയാണ് ഈ മാതൃസ്നേഹം ഇനി നമുക്ക് നോർത്ത് ഇന്ത്യയിലെ ഡിസ്ഡ്രിറ്റിൽ നടന്ന ഒരു സംഭവം നോക്കാം പതിനാറോളം ആനകൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയിലാണ് ഇവരുടെ യാത്ര എന്നൊന്നും ആർക്കും പറയാൻ സാധിക്കില്ല. എല്ലാ ആനക്കൂട്ടങ്ങളും പോകാതെ അതുകൊണ്ട് അവിടെയുള്ളവർക്ക് ഇതിൽ പുതുമയൊന്നുമില്ല അതുകൊണ്ട് ആഹാരവും.

വെള്ളവും കഴിക്കും ഗ്രാമത്തിലുള്ളവർക്ക് ഒരു ശല്യവും ഇല്ല. ഈ ആനക്കൂട്ടം പോയപ്പോൾ നടന്നു ഒരു ആന മാത്രം ഒരു ഗ്രൗണ്ടിൽ നിൽക്കുന്നു അതുതന്നെ തുമ്പിക്കൈ കൊണ്ട് മണ്ണിൽ കുഴിക്കാൻ തുടങ്ങി എന്താണ് ഈ ആര് ചെയ്യുന്നത് ഗ്രാമവാസികൾ ആകെ സംശയത്തിലായി പോവുകയും ചെയ്തു വളരെ വെപ്രാളത്തിൽ മണ്ണ് കുഴിക്കുന്നു. എന്താണ് സംഭവം എന്നറിയാതെ നാട്ടുകാർ ചുറ്റും കൂടി നിന്നു. ആരും അടുത്തേക്ക് പോകാൻ ധൈര്യപ്പെട്ടിട്ടില്ല 11 മണിക്കൂർ ആയി ഇപ്പോഴും ആനക്കുഴിക്കുകയാണ് എന്താണ്.

   

സംഭവം എന്ന് നോക്കാൻ നാട്ടുകാർ തീരുമാനിച്ചു തളർന്നിട്ടുണ്ട് ഗ്രാമവാസികൾ ആനയുടെ അടുത്ത കുറച്ചു വെള്ളം കൊണ്ടു വച്ചു. ആന വെള്ളം കുടിക്കാൻ പോയ തക്കത്തിന് അവർക്കു നോക്കി അവർ ഞെട്ടിപ്പോയി മാസങ്ങൾ മാത്രം പ്രായമായ ഒരു കുട്ടിയാണ് ആ കുഴിയിൽ പെട്ടു കിടക്കുന്നു അതിനെ രക്ഷിക്കാനാണ് ഈ അമ്മയാണ് ഇത്രയും നേരം ശ്രമിച്ചത് തിരിച്ചു വന്നിട്ട് വീണ്ടും കുഴിക്കാൻ തുടങ്ങി. പക്ഷേ ആനക്ക് ആ കുട്ടിയെ രക്ഷപ്പെടുത്താൻ സാധിക്കുമെന്ന് തോന്നുന്നില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.