ബാത്റൂമിൻ്റെ സ്ഥാനം എവിടെയാണ് എന്ന് മനസ്സിലാക്കുക

വീട് നിർമ്മിക്കുമ്പോൾ വളരെയധികം ശ്രദ്ധയോടുകൂടിയും കൈകാരത്തോട് കൂടിയും ചെയ്യാറുണ്ട് തന്നെ വീട് നിർമിക്കാറുണ്ട് മറ്റുചിലരാകട്ടെ ഒരു ഭവനം ഉണ്ടാകണമെന്ന് സ്വപ്നം മാത്രം ഉള്ളിൽ വച്ചുകൊണ്ട് താമസിക്കുന്നതിനുള്ള ഒരു ഇടം ആയിട്ട് അവരുടെ വീട് പണിയുന്നു.അതുകൊണ്ട് ബാത്റൂമുകൾ എവിടെ നിർമ്മിക്കണം അതുപോലെ തന്നെ ബാത്റൂമുകളിൽ നിർമ്മിക്കേണ്ടത് എത്തരത്തിലാണ് എന്നൊക്കെ ഒന്ന് മനസ്സിലാക്കാം ഒരു കാരണവശാലും ഭവനത്തിന്റെ നാലു മൂലകൾ എന്ന് പറയും മൂലകളിൽ ഒരു കാരണവശാലും വരാൻ പാടുള്ളതല്ല അതുപോലെതന്നെ വീടിൻറെ മദ്യഭാഗത്ത്.

ഒരു കാരണവശാലും ബാത്റൂമുകൾ പാടില്ല കാരണം ബ്രഹ്മസൂത്രം കടന്നുപോകുന്നത് മദ്യഭാഗത്ത് കൂടിയാണ് മദ്യഭാഗത്ത് വീടിൻറെ മദ്യഭാഗത്ത് ഒരു രീതിയിലും ബാത്റൂമുകൾ പണിയാൻ പാടുള്ളതല്ല അതുപോലെ തന്നെ വടക്ക് കിഴക്ക് പടിഞ്ഞാറ് മദ്യഭാഗത്ത് ഒരു കാരണവശാലും ബാത്റൂമുകൾ പണിയാൻ പാടുള്ളതല്ല. കാരണം യമസൂത്രം ബ്രഹ്മസൂത്രം എന്ന് പറയുന്ന വീടിൻറെ അതിപ്രധാനമായ രേഖകൾ കടന്നുപോകുന്ന സ്ഥലമാണ്.

   

അവിടെ വായുവും എനർജിയും സ്ഥലമാണ് ഭൂമിയുടെ മൊത്തത്തിലുള്ള ഊർജത്തിന് സ്വാധീനിക്കുന്ന ഘടകങ്ങളാണ് ബ്രഹ്മസൂത്രവും അതുകൊണ്ട് ഈ ഭാഗത്ത് വളരെ നനവും അതുപോലെതന്നെ നെഗറ്റീവ് എനർജി മാലിന്യങ്ങളും വരുക എന്നുള്ള കാര്യം തന്നെ ആ വീടിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.