നെഗറ്റീവ് എനർജി വരാതിരിക്കാൻ വേണ്ടി ചെയ്യേണ്ടത്

വാസ്തുപരമായ അറിവുകൾ അത് സ്വന്തം ഭാവനങ്ങളിൽ പരീക്ഷിച്ചിരുന്നു അതിലൂടെ ഐശ്വര്യവും സമൃദ്ധം വന്നിരുന്നു.അത് അനുസരിച്ച് ഇപ്പോൾ വാസ്തുവിനെയും പ്രാധാന്യമുണ്ട് കാരണം നമ്മൾ താമസിക്കുന്ന വീട്ടിൽ എല്ലാ അനുകൂലമായ ഊർജ്ജം ഉണ്ടാകേണ്ടത് ആവശ്യമാണ്.വീട്ടിലേക്ക് എല്ലാവരും കയറിവരുന്നത് വടക്ക് കിഴക്കാണ് സൂര്യൻറെ പ്രകാശനം കിരണങ്ങൾ വീട്ടിലേക്ക് പ്രവേശിക്കുന്നത് പലരും വീടിൻറെ മുൻഭാഗത്ത് തുളസിത്തറ ഉണ്ട്.

കിഴക്ക് ഭാഗത്ത് പ്രത്യേകിച്ചും സൂര്യഗ്രഹണങ്ങൾ പ്രവഹിക്കുന്നത് പ്രധാനം ചെയ്യുന്നതിന് വേണ്ടി ഒരുപാട് വീടിൻറെ ഉള്ളിലേക്ക് അത് പ്രവഹിക്കുമ്പോൾ അനുകൂലമായ ഊർജ തരംഗങ്ങൾ ഉണ്ടാകും. ഇതുതന്നെ കാരണമായ പോലും കിഴക്കുഭാഗത്ത് വയ്ക്കുന്നത് വളരെ ഉത്തമമായിരിക്കും അത് സൗരോർജത്തിന്റെ സൂര്യപ്രകാശത്തിന്റെ ഏതു ഭാഗത്ത് വെച്ചാലും പോസിറ്റീവ് എനർജി തന്നെയാണ്.തുളസി വരുന്ന ഊർജ്ജം അത് നിൽക്കുന്ന സ്ഥലം എന്ന് പറയുന്ന വടക്ക് കിഴക്ക് അവിടെബ്തുളസിച്ചെടി വയ്ക്കുന്നത്..

   

വളരെ ഉത്തമം ആയിരിക്കും. എനർജി വരുന്നതിനും അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകുന്നതിനും വളരെ അഭികാമ്യമാണ് അതുപോലെതന്നെ വീടിൻറെ വെള്ളത്തിൻറെ സാന്നിധ്യമുള്ള സ്ഥലത്ത് വെള്ളം നല്ല രീതിയിൽ കെട്ടിക്കിടക്കുന്ന സ്ഥലത്ത് തുളസി വെക്കാൻ പാടുള്ളതല്ല. അതുപോലെതന്നെ വൈകുന്നേരം 6 മണിക്ക് ശേഷം ഒരിക്കലും തുളസിച്ചെടിയിൽ വെള്ളം ഒഴിക്കാൻ പാടുള്ളതല്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.