പെട്ടെന്ന് തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അറിയേണ്ടത്

നമുക്കറിയാം ഒന്നോ രണ്ടോ ദിവസം മാത്രം വിചാരിച്ചു കൊണ്ട് തടി കുറയുന്നതല്ല അതിനെ കൃത്യമായ വ്യായാമവും ഭക്ഷണക്രമങ്ങളും ആവശ്യമാണ്. ശരീരത്തിലേക്ക് കൊഴുപ്പ് നമ്മുടെ ആരോഗ്യത്തെ ബാധിക്കും വിധം വർദ്ധിക്കുന്നതാണ് അമിതവണ്ണം എന്നുള്ളത്. സ്റ്റോക്ക് ഉണ്ടാവാനുള്ള ചാൻസ് കൂടുന്നു വെരിക്കോസ് ഉണ്ടാവാനുള്ള ചാൻസ് കൂടും ഇനി നമുക്ക് അമിതവണ്ണം എങ്ങനെ കുറയ്ക്കാം എന്ന് നോക്കാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക.

അതുപോലെതന്നെ എക്സസൈസ് കൂടുതലായി ചെയ്യുക അങ്ങനെ നമുക്ക് നമ്മുടെ ബോഡി വെയിറ്റ് കൺട്രോൾ ചെയ്യാവുന്നതേയുള്ളൂ. നമ്മുടെ ഭക്ഷണത്തിൽ അന്വേഷിപ്പിന്റെയും കൊഴുപ്പിന്റെയും അളവ് കുറക്കുകയും പകരം പ്രോട്ടീനിന്റെ അളവ് കൂട്ടുകയും ചെയ്യുക. ഇതുപോലെതന്നെ ഒരുപാട് വെള്ളം കുടിക്കുന്നത് നല്ലതാണ് വെള്ളം കുടിക്കുക.

   

വെള്ളം കൂടുതലായി കുടിച്ചു കഴിഞ്ഞാൽ തന്നെ നമുക്ക് ഒരു വിധം വെയിറ്റ് കുറയ്ക്കാവുന്നതുമാണ്. ഭക്ഷണത്തില് പ്രോട്ടീൻ നോടൊപ്പം തന്നെ വെജിറ്റബിൾസും കൂടുതലായിട്ട് ഉൾപ്പെടുത്തുക.ഒരു നേരം പട്ടിണി കിടക്കാൻ വിചാരിക്കും ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ മെറ്റബോളിക് ആക്ടിവിറ്റി കുറയുകയാണ് ചെയ്യുന്നത് നമുക്ക് നല്ലതുപോലെ വീണ്ടും ഒരുപാട് ഭക്ഷണം കഴിക്കുകയാണ് ചെയ്യുന്നത്.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.