നിങ്ങൾ നിത്യവും ഈ മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക
നമുക്ക് പ്രാക്ടീസ് ചെയ്യുമ്പോൾ കുറെ രോഗികൾ നമ്മുടെ അടുത്ത് വന്ന് ചോദിക്കും ഈ മരുന്നുകൾ സ്ഥിരമായി കഴിക്കേണ്ടതുണ്ടോ? അല്ലെങ്കിൽ മരുന്ന് ഞങ്ങൾ ജീവിതാവസാനം വരെ എന്നുള്ള സങ്കടത്തിൽ ഒരുപാട് ആൾക്കാര് ചോദിക്കും കുറെ ആൾക്കാരെ …